സി. പുരുഷോത്തമ മേനോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭൗതികശാസ്താദ്ധ്യാപകനും ശാസ്ത്രസാഹിത്യകാരനുമായിരുന്നു സി. പുരുഷോത്തമ മേനോൻ (1928 - 1999). കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ഭൗതികശാസ്ത്ര പ്രൊഫസ്സറായിരുന്നു. ഒട്ടേറെ ഭൗതികശാസ്ത്ര സംബന്ധിയായ പ്രബന്ധങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. തന്മാത്രീയ സ്പെൿട്രോസ്കോപ്പി, അണുസ്പെക്ട്രോസ്കോപ്പി എന്നീ മേഖലകളിൽ ആണ് പ്രാഗൽഭ്യം തെളിയിച്ചത്.

കൃതികൾ[തിരുത്തുക]

  • മനുഷ്യപ്രകൃതി
  • സൂര്യകുടുംബം
  • ശാസ്ത്രവും മനുഷ്യനും
  • മനുഷ്യശരീരം എന്ന അത്ഭുത യന്ത്രം
  • മനുഷ്യ പ്രകൃതി
  • അത്ഭുത പ്രപഞ്ചം
  • ശാസ്ത്രത്തിലെ അതിമാനുഷർ
  • സൂര്യന്റെ ജനനവും മരണവും
  • മനുഷ്യരും യന്ത്രങ്ങളും
  • ഭൂഭൗതികം
  • സ്പെൿട്രോസ്കോപ്പി

പുരസ്കാരങ്ങൾ[തിരുത്തുക]

കുടുംബം[തിരുത്തുക]

ഭാര്യ: പ്രശസ്ത നിരൂപിക ഡോ. എം. ലീലാവതി, രണ്ടു മക്കൾ.

റഫറൻസ്[തിരുത്തുക]

  • മനുഷ്യപ്രകൃതി - ഡി. സി. ബുക്സ് കോട്ടയം.
"https://ml.wikipedia.org/w/index.php?title=സി._പുരുഷോത്തമ_മേനോൻ&oldid=3699671" എന്ന താളിൽനിന്ന് ശേഖരിച്ചത്