സി.എം. അയ്യപ്പൻപിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കുമാരനാശാന്റെ വീണപൂവ് എന്ന കൃതിക്കു പ്രചോദനം ആയതെന്നു കരുതുന്ന പ്രസൂന ചരമം എന്ന കവിതയുടെ കർത്താവാണു കുഴിന്തുറ സി.എം. അയ്യപ്പൻപിള്ള‎.[അവലംബം ആവശ്യമാണ്] പന്തളം കേരളവർമ്മയുടെ കവന കൗമുദിയിലാണ് (1080 കർക്കിടകം ലക്കം) ഇദ്ദേഹത്തിന്റെ പ്രസൂന ചരമം എന്ന കവിത അച്ചടിച്ചു വന്നത്.

"https://ml.wikipedia.org/w/index.php?title=സി.എം._അയ്യപ്പൻപിള്ള&oldid=1158265" എന്ന താളിൽനിന്ന് ശേഖരിച്ചത്