സംവാദം:സി.എം. അയ്യപ്പൻപിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇതു പ്രസൂനചരമം എന്ന കവിതയുടേയോ അല്ലെങ്കിൽ തിരിച്ചോ മെർജ് ചെയ്യുന്നതല്ലേ നല്ലതു. വിവാദം മാത്രമാണു ഈ ലേഖനത്തിന്റെ നോട്ടബിലിറ്റി. അല്ലാതെ എഴുതാൻ മാത്രമുള്ള വിഷയം ഒന്നും ഇതിൽ ഇല്ല താനും. --Shiju Alex|ഷിജു അലക്സ് 19:39, 2 സെപ്റ്റംബർ 2008 (UTC)

അടൂർ സുരേന്ദ്രൻറെ തീസീസ് പരസ്യപ്പെടത്താനാണോ ഇതെഴുതിയിരിക്കുന്നതെന്ന് എന്നുപോലും തോന്നുന്നു. ഈ വിവാദം ആവശ്യമെങ്കിൽത്തന്നെ വീണപൂവ് എന്ന ലേഖനത്തിലാണ് നല്കേണ്ടത്. അല്ലാതെ ഈ ജീവചരിത്രം പേജിലല്ല. --സിദ്ധാർത്ഥൻ 06:26, 18 സെപ്റ്റംബർ 2008 (UTC)


ഇത്രയും അല്ലാതെ കൂടുതലെന്തെങ്കിലും അയ്യപ്പൻപിള്ളയെക്കുറിച്ച് എഴുതാനുണ്ടോ?--Shiju Alex|ഷിജു അലക്സ് 06:50, 18 സെപ്റ്റംബർ 2008 (UTC)