സിൽവർ സ്പ്രിംഗ്
ദൃശ്യരൂപം
സിൽവർ സ്പ്രിംഗ്, മേരിലാൻഡ് | |
---|---|
Clockwise from top: AFI Silver, Veteran's Plaza and the civic building, Downtown Silver Spring from the Metro station, Acorn Park, Baltimore and Ohio Railroad Station | |
Location of Silver Spring in Montgomery County, Maryland (left) and of Montgomery County in Maryland (right) | |
Location of Silver Spring in Montgomery County, Maryland (left) and of Montgomery County in Maryland (right) | |
Coordinates: 39°00′09″N 77°01′15″W / 39.002441°N 77.020791°W[1] | |
Country | യു.എസ്. |
State | മേരിലാൻഡ് |
County | മോണ്ട്ഗോമറി |
• ആകെ | 7.91 ച മൈ (20.49 ച.കി.മീ.) |
• ഭൂമി | 7.88 ച മൈ (20.42 ച.കി.മീ.) |
• ജലം | 0.03 ച മൈ (0.08 ച.കി.മീ.) |
ഉയരം | 341 അടി (104 മീ) |
(2020) | |
• ആകെ | 81,015 |
• ജനസാന്ദ്രത | 10,277.18/ച മൈ (3,968.02/ച.കി.മീ.) |
സമയമേഖല | UTC−05:00 (Eastern (EST)) |
• Summer (DST) | UTC−04:00 (EDT) |
ZIP Codes |
|
ഏരിയകോഡ് | 301, 240 |
FIPS code | 24-72450 |
GNIS feature ID | 0591290 |
Highways |
സിൽവർ സ്പ്രിംഗ് അമേരിക്കൻ ഐക്യനാടുകളിലെ മേരിലാൻഡ് സംസ്ഥാനത്തെ തെക്കുകിഴക്കൻ മോണ്ട്ഗോമറി കൗണ്ടിയിൽ, വാഷിംഗ്ടൺ, ഡിസിക്ക് സമീപത്തായി സ്ഥിതിചെയ്യുന്ന ഒരു സെൻസസ് നിയുക്ത സ്ഥലമാണ് (CDP). ഔദ്യോഗികമായി സംയോജിപ്പിച്ചിട്ടില്ലെങ്കിലും, 2020 ലെ യു.എസ്. കനേഷുമാരി പ്രകാരം[3] 81,015 ജനസംഖ്യയുള്ള ഒരു എഡ്ജ് സിറ്റിയായ[4] ഇത് ബാൾട്ടിമോർ, കൊളംബിയ, ജർമ്മൻടൗൺ, വാൾഡോർഫ് എന്നിവയ്ക്ക് ശേഷം മേരിലാൻഡ് സംസ്ഥാനത്തെ ഏറ്റവും ജനസാന്ദ്രതയുള്ള അഞ്ചാമത്തെ സ്ഥലമാണ്.[5][6]
അവലംബം
[തിരുത്തുക]- ↑ U.S. Census Bureau (September 26, 2018). Silver Spring CDP – Maryland – Single State Places Gazetteer File (TXT). Archived from the original on January 26, 2019. Retrieved January 25, 2019.
{{cite book}}
:|work=
ignored (help) - ↑ "2020 U.S. Gazetteer Files". United States Census Bureau. Retrieved April 26, 2022.
- ↑ "QuickFacts: Silver Spring CDP, Maryland". United States Census Bureau. Retrieved 17 August 2021.
- ↑ Garreau, Joel (1991). "Chapter 11: The List: Edge Cities Coast to Coast". Edge City: Life on the New Frontier (in അമേരിക്കൻ ഇംഗ്ലീഷ്) (1st ed.). New York, NY: Doubleday. pp. 425–438. ISBN 978-0-385-26249-1. LCCN 91010548. OCLC 246864569. OL 1532880M.
- ↑ "Geographic Comparison Table, 2010 Census Redistricting Data Summary File, Maryland: By Place". United States Census Bureau. Retrieved June 17, 2011.
- ↑ United States Census Bureau (2017). 2013–2017 American Community Survey 5-Year Estimates. Silver Spring CDP, Maryland. Archived from the original on February 13, 2020. Retrieved January 25, 2019.
Margin of Error ±1,785.
{{cite book}}
:|work=
ignored (help)CS1 maint: location missing publisher (link)