സിൽവിയ റഡോയ്‌സ്‌ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിൽവിയ റഡോയ്‌സ്‌ക
Personal information
Full name Silvia Stefanova Radoyska
Date of birth (1985-12-12) 12 ഡിസംബർ 1985  (38 വയസ്സ്)
Place of birth Bulgaria
Position(s) Midfielder
Club information
Current team
NSA Sofia
Number 8
Senior career*
Years Team Apps (Gls)
2003–2005 Supersport Sofia
2005– NSA Sofia
2010Sporting Huelva (loan)
National team
2003– Bulgaria 150 (58)
*Club domestic league appearances and goals
‡ National team caps and goals, correct as of 1 ഫെബ്രുവരി 2016

ബൾഗേറിയൻ വനിതാ ഫുട്‌ബോൾ മധ്യനിര കളിക്കാരിയാണ് സിൽവിയ റഡോയ്‌സ്‌ക English: Silvia Stefanova Radoyska (Bulgarian: Силвия Стефанова Радойска). ബൾഗേറിയൻ ചാംപ്യൻഷിപ്പിൽ സോഫിയയിലെ നാഷണൽ സ്‌പോട്‌സ് അക്കാദമിക്ക് വേണ്ടി കളിക്കുന്ന ഇവർ സ്പാനിഷ് സൂപ്പർ ലീഗിൽ സ്പാനിഷ് വനിതാ ഫുട്‌ബോൾ ടീമായ സ്‌പോർടിങ് ഡി ഹുയെൽവക്ക് വേണ്ടി കളിക്കുന്നു..[1] സോഫിയയിൽ നിന്നുള്ള ബൾഗേറിയൻ വനിതാ ഫുട്‌ബോൾ ടീമായ എൽപി സൂപ്പർ സ്‌പോര്ട് സോഫിയ്ക്ക് വേണ്ടിയാണ് 2004ൽ ആദ്യമായി യൂറോപ്പ്യൻ കപ്പിൽ കളിച്ചത്.[2] ബൾഗേറിയൻ ദേശീയ വനിതാ ടീം അംഗമായ സിൽവിയ നിലവിൽ ടീം ക്യാപ്റ്റനാണ്.[3] 2016 ജനുവരി 30ന് ബൾഗേറിയൻ വനിതാ ഫുട്‌ബോളർ ഓഫ് ദ ഇയർ 2015ആയി തിരഞ്ഞെടുക്കപ്പെട്ടു.[4]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സിൽവിയ_റഡോയ്‌സ്‌ക&oldid=3792592" എന്ന താളിൽനിന്ന് ശേഖരിച്ചത്