സിൽക്കി സ്രാവ്
സിൽക്കി സ്രാവ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Subclass: | |
Order: | |
Family: | |
Genus: | |
Species: | C. falciformis
|
Binomial name | |
Carcharhinus falciformis (J. P. Müller & Henle, 1839)
| |
Confirmed (dark blue) and suspected (light blue) range of the silky shark[2] | |
Synonyms | |
Aprionodon sitankaiensis Herre, 1934 *ambiguous synonym |
ഉഷ്ണമേഖലാസമുദ്രങ്ങളിൽ സാധാരണയായി കാണപ്പെടുന്ന വലിയ സ്രാവുകളിൽ ഒരിനമാണ് സിൽക്കി സ്രാവ് (ശാസ്ത്രീയനാമം: Carcharhinus falciformis). തവിട്ട്, ചാര, കറുപ്പ് നിറങ്ങളിൽ സിൽക്കി സ്രാവുകൾ കാണപ്പെടുന്നു. ഇവയുടെ മുൻചുണ്ടുകൾ നീളമുള്ളതും പരന്നതുമാണ്. ചെറിയ കീഴ്ത്താടിയും വലിയ കണ്ണുകളുമാണ് ഇവയുടെ പ്രത്യേകത. ആൺസ്രാവിനു 187 മുതൽ 217 സെന്റീമീറ്റർ വരെ നീളവും പെൺസ്രാവിനു 330 സെന്റീമീറ്റർ നീളവും ഉണ്ടാകും. ചിറകിനും മാസത്തിനും കൊഴിപ്പിനുമായി ഇവ വൻതോതിൽ വേട്ടയാടപ്പെടുന്നു. ഓവോവിവിപാരിറ്റി വിഭഗത്തിൽ ഉൾപ്പെടുന്ന ഇവയ്ക്ക് ഒറ്റപ്രസവത്തിൽ 2 മുതൽ 12 വരെ കുഞ്ഞുങ്ങൾ ജനിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ Bonfil, R. et al. (2007). Carcharhinus falciformis. In: IUCN 2010. IUCN Red List of Threatened Species. Version 2010.1. Downloaded on April 16, 2010.
- ↑ Bonfil, R. (2008). "The Biology and Ecology of the Silky Shark, Carcharhinus falciformis". In Camhi, M., Pikitch, E.K. and Babcock, E.A. (ed.). Sharks of the Open Ocean: Biology, Fisheries and Conservation. Blackwell Science. pp. 114–127. ISBN 0-632-05995-8.
{{cite book}}
: CS1 maint: multiple names: editors list (link)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Carcharhinus falciformis, Silky shark at FishBase
- Carcharhinus falciformis (Silky Shark) at IUCN Red List
- Biological Profiles: Silky Shark Archived 2014-10-18 at the Wayback Machine. at Florida Museum of Natural History Ichthyology Department
- Open Ocean: Silky Shark at ReefQuest Centre for Shark Research