സിർക്കം-ബൈകാൽ റെയിൽവേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സിർക്കം-ബൈകാൽ റെയിൽവേ മഞ്ഞുകാലത്ത്

സിർക്കം-ബൈകാൽ (Russian: Кругобайка́льская желе́зная доро́га or Кругобайка́лка, abbreviated "КБЖД") റെയിൽവേ റഷ്യയിലെ ഇർകുത്സ്ക് മേഖലയിലെ റെയിൽവേ ആണ്. സ്ലൈഡാങ്ക, ബൈകാൽ എന്നീ നഗരങ്ങൾക്കിടയിലാണ് ഇത് ഓടുന്നത്.


External links[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സിർക്കം-ബൈകാൽ_റെയിൽവേ&oldid=3297561" എന്ന താളിൽനിന്ന് ശേഖരിച്ചത്