സിൻഹരാജ സംരക്ഷിത വനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സിൻഹരാജ സംരക്ഷിത വനം SinharajaForest Reserve
Sinharaja29.jpg
View from the Blue Magpie Lodge
LocationSabaragamuwa and ദക്ഷിണ പ്രവിശ്യ, ശ്രീ ലങ്ക
Area88.64 കി.m2 (34.22 sq mi)
Establishedഏപ്രിൽ, 1978
Governing bodyDepartment of Forest Conservation
TypeNatural
Criteriaix, x
Designated1988 (12th session)
Reference no.405
State Party ശ്രീലങ്ക
RegionAsia-Pacific


ശ്രീലങ്കയിലെ ഒരു ദേശീയോദ്യാനവും മഹാവൈവിധ്യപ്രദേശവുമാണ് സിൻഹരാജ സംരക്ഷിത വനങ്ങൾ (ഇംഗ്ലീഷ്: Sinharaja Forest Reserve). അന്താരാഷ്ട്രതലത്തിൽ തന്നെ പ്രാധാന്യമുള്ളതിനാൽ ഈ വനപ്രദേശത്തിന് സംരക്ഷിത ജൈവമണ്ഡല പദവിയും യുനെസ്കോയുടെ ലോക പൈതൃക പദവിയും ലഭിച്ചിട്ടുണ്ട്.

ശ്രീലങ്കയിലെ ലോ ലാൻഡ് മഴക്കാടുകളുടെ ഒരു ഭാഗമാണ് ഈ വനം. തദ്ദേശീയമായ നിരവധി ജീവജാലങ്ങൾ ഇവിടെ അധിവസിക്കുന്നുണ്ട്.സിംഹങ്ങളുടെ സാമ്രാജ്യം എന്നർഥം വരുന്ന വാക്കിൽനിന്നാണ് സിൻഹരാജ എന്ന പേർ ഉദ്ഭവിച്ചിരിക്കുന്നത്.

Purple-faced langur ആണ് ഇവിടെ ധാരാളമായി കാണപ്പെടുന്ന ഒരു സസ്തനി. Red-faced Malkoha, Green-billed Coucal, Sri Lanka Blue Magpie തുടങ്ങിയ തദ്ദേശീയമായ പക്ഷികളെയും ഇവിടെ കാണപ്പെടുന്നു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


സിൻഹരാജ ഫോറസ്റ്റ് റിസർവ്[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=സിൻഹരാജ_സംരക്ഷിത_വനം&oldid=1940884" എന്ന താളിൽനിന്ന് ശേഖരിച്ചത്