സിസ്‌റ്റോമസ് റൂഫസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Systomus rufus
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
S. rufus
Binomial name
Systomus rufus
Plamoottil, 2015[1]

കേരളത്തിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം മത്സ്യമാണ് സിസ്‌റ്റോമസ് റൂഫസ് (ശാസ്ത്രീയനാമം: Systomus rufus).[2] കൊല്ലം ചവറ ഗവൺമെന്റ് കോളേജ് സുവോളജി വിഭാഗം മേധാവി പ്രൊഫസർ മാത്യൂസ് പ്ലാമൂട്ടിലാണ് പുതിയ ഇനത്തെ തിരിച്ചറിഞ്ഞത്. മല്ലപ്പള്ളിക്കടുത്തുള്ള കീഴ്‌വായ്പൂരിൽ നിന്നാണ് ഈ ഇനത്തെ കണ്ടെത്തിയത്.

വിവരണം[തിരുത്തുക]

സിസ്റ്റോമസ് റൂഫസിനെ വെമ്പാലയിൽ നിന്നാണ് കണ്ടെത്തിയത്. വീതികൂടിയ ശരീരത്തിന് തവിട്ടുനിറമാണ്. ഇവയുടെ ചിറകുകൾ ചുവന്നതാണ്.[3]

അവലംബം[തിരുത്തുക]

  1. Plamoottil, M. (2015). "Puntius nelsoni, Systomus chryseus and S. rufus (Cypriniformes: Cyprinidae), three new fish species from Kerala, India" (PDF). International Journal of Fauna and Biological Studies,. 1 (6): 135–145.CS1 maint: extra punctuation (link)
  2. "Four new fish species discovered in Kerala". ഇക്കണോമിക് ടൈംസ്. ശേഖരിച്ചത് 13 ഫെബ്രുവരി 2015.
  3. "കേരളത്തിൽ പുതിയ നാല് ശുദ്ധജല മത്സ്യങ്ങളെ കണ്ടെത്തി". മാതൃഭൂമി. ശേഖരിച്ചത് 13 ഫെബ്രുവരി 2015.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സിസ്‌റ്റോമസ്_റൂഫസ്&oldid=2314790" എന്ന താളിൽനിന്ന് ശേഖരിച്ചത്