സിസ്സി സ്പാസെക്ക്
ദൃശ്യരൂപം
സിസ്സി സ്പാസെക്ക് | |
---|---|
![]() Spacek at the 2010 Tribeca Film Festival | |
ജനനം | മേരി എലിസബത്ത് സ്പാസെക്ക് ഡിസംബർ 25, 1949 ക്വിറ്റ്മാൻ, ടെക്സസ്, യു.എസ്. |
കലാലയം | ലീ സ്ട്രാസ്ബർഗ് തിയേറ്റർ ആൻഡ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് |
തൊഴിൽ(കൾ) |
|
സജീവ കാലം | 1970–ഇതുവരെ |
ജീവിതപങ്കാളി | |
കുട്ടികൾ | 2, including Schuyler Fisk |
ബന്ധുക്കൾ | Rip Torn (cousin) |
മേരി എലിസബത്ത് സ്പാസെക്ക് (/ˈspeɪsɛk/; ജനനം ഡിസംബർ 25, 1949) ഒരു അമേരിക്കൻ അഭിനേത്രിയും ഗായികയുമാണ്. ഒരു അക്കാദമി അവാർഡ്, മൂന്ന് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ, ഒരു സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ് അവാർഡ് എന്നിവ നേടിയിട്ടുള്ള അവർ നാല് ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡുകൾ, മൂന്ന് പ്രൈംടൈം എമ്മി അവാർഡുകൾ, ഒരു ഗ്രാമി അവാർഡ് എന്നിവയ്ക്കുള്ള നാമനിർദ്ദേശങ്ങൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. 2011-ൽ ഹോളിവുഡ് വാക്ക് ഓഫ് ഫെയിമിൽ സ്‌പാസെക്കിനെ ഒരു നക്ഷത്രം നൽകി ആദരിച്ചു.[1]
അവലംബം
[തിരുത്തുക]- ↑ "Sissy Spacek | Biography, Movies, & Facts". Encyclopedia Britannica (in ഇംഗ്ലീഷ്). Retrieved 2021-03-08.