സിബിലോയി ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Sibiloi Nationalpark
ലുവ പിഴവ് ഘടകം:Location_map-ൽ 502 വരിയിൽ : Unable to find the specified location map definition: "Module:Location map/data/Kenya" does not exist
LocationEastern Province, Kenya
Coordinates03°57′38″N 36°20′33″E / 3.96056°N 36.34250°E / 3.96056; 36.34250Coordinates: 03°57′38″N 36°20′33″E / 3.96056°N 36.34250°E / 3.96056; 36.34250
Area1,570.85 കി.m2 (606.51 sq mi)[1]
Established1973
Governing bodyKenya Wildlife Service

സിബിലോയി ദേശീയോദ്യാനം വടക്കൻ കെനിയയിലെ തുർക്കാന തടാകത്തിന്റെ വടക്കുകിഴക്കൻ കരയിൽ സ്ഥിതി ചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. 1973 ൽ കെനിയയിലെ സർക്കാർ വന്യജീവിസംരക്ഷണത്തിനും ഫോസിലുകൾ സ്ഥിതിചെയ്യുന്ന സൈറ്റുകളുടേയും സംരക്ഷണത്തിനായി സ്ഥാപിച്ച ഈ ദേശീയോദ്യാനം, 1570 ചതുരശ്രകിലോമീറ്റർ പ്രദേശത്തു വ്യാപിച്ചുകിടക്കുന്നു. ഇവിടുത്തെ ഫോസിലുകൾ അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്നു. ടർക്കാന ദേശീയോദ്യാനത്തിൻറെ ഭാഗമായി 1997 ൽ ഈ പ്രദേശം യുനെസ്കോ ലോകപൈതൃക പട്ടികയിൽ ചേർത്തിരുന്നു.

അവലംബം[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സിബിലോയി_ദേശീയോദ്യാനം&oldid=2718060" എന്ന താളിൽനിന്ന് ശേഖരിച്ചത്