സിഡ്നി ഹാർബർ പാലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Sydney Harbour Bridge
Sydney harbour bridge new south wales.jpg
Coordinates33°51′08″S 151°12′38″E / 33.85222°S 151.21056°E / -33.85222; 151.21056Coordinates: 33°51′08″S 151°12′38″E / 33.85222°S 151.21056°E / -33.85222; 151.21056
CarriesTrains, Motor vehicles, pedestrians and bicycles
CrossesPort Jackson
LocaleSydney, New South Wales
Official nameSydney Harbour Bridge
Characteristics
DesignSingle-Arch
Total length1149 metres (3,770 ft)
Width49 metres (161 ft)
Height139 metres (456 ft)
Longest span503 metres (1,650 ft)
Clearance below49 metres (161 ft) at mid-span
History
Construction start28 July 1923
Construction end19 January 1932
Opened19 March 1932

സിഡ്നി തുറമുഖത്തു സ്ഥിതി ചെയ്യുന്ന ഒരു കമാനാകൃതിയിലുള്ള ഉരുക്കുപാലമാണ് സിഡ്നി ഹാർബർ പാലം. പാലത്തിലൂടെ റെയിൽ , കാൽനട, സൈക്കിൾ ഗതാഗതമാർഗ്ഗങ്ങൾ നിലവിലുണ്ട്. ഇതിനു സമീപമാണ് സിഡ്നിയിലെ പ്രശസ്തമായ സിഡ്നി ഓപ്പറ ഹൌസ് സ്ഥിതി ചെയ്യുന്നത്. ഈ പാലം സിഡ്നിയുടെയും ആസ്ത്രേലിയയുടേയും തന്നെ ഒരു പ്രധാന അടയാള ചിഹ്നമാണ്. ഇവിടുത്തുകാർ ഈ പാലത്തിനെ കോതാംഗർ "The Coathanger" എന്നാണ് പറയുന്നത്. [1] ഇതിന്റെ രൂപകൽപ്പന ആണ് ഇതിന് ഇങ്ങനെ പേര് വരാൻ കാരണം. ഈ പാലം രൂപകൽപ്പന ചെയ്തതും പണിതതും ഡോർമാൻ ലോങ് ആൻഡ് കമ്പനി ആണ്. ഇത് 1932 ലാണ് തുറക്കപ്പെട്ടത്. 1967 വരെ ഈ പാലം സിഡ്നിയിലെ ഏറ്റവും ഉയരം കൂടിയ ഘടനയായിരുന്നു. ഗിന്നസ് ബുക്ക് ഓഫ് റെകോർഡ്സ് അനുസരിച്ച് ഇത് ലോകത്തെ ഏറ്റവും വീതിയേറിയ പാലവും [2] ഏറ്റവും വലിയ സ്റ്റീൽ ആർച്ച് പാലവുമാണ്. ഇതിന്റെ ഉയരം 134 മീറ്റർ ആണ് (429.6 ft). ഇത് മുകളിൽ നിന്ന് വെള്ളത്തിന്റെ ഉപരിതലം വരെയുള്ള അളവാണ്.Sydney Harbour Bridge as viewed from Kirribilli on the North Shore

അവലംബം[തിരുത്തുക]

  1. "7BridgesWalk.com.au". Bridge History. മൂലതാളിൽ നിന്നും 2007-08-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 October 2006. {{cite web}}: Unknown parameter |dateformat= ignored (help)
  2. Guinness World Records (2004): Guinness World Records — Widest long-span Bridge Archive copy from Internet Archive Wayback machine - note web page discontinued after July 2006

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ Sydney Harbour Bridge എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=സിഡ്നി_ഹാർബർ_പാലം&oldid=3830322" എന്ന താളിൽനിന്ന് ശേഖരിച്ചത്