സിഡ്നി ലൂമെറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സിഡ്നി ലൂമെറ്റ്
SidneyLumet07TIFF.jpg
ജനനംSidney Arthur Lumet
(1924-06-25)ജൂൺ 25, 1924
Philadelphia, Pennsylvania, U.S.
മരണംഏപ്രിൽ 9, 2011(2011-04-09) (പ്രായം 86)
Manhattan, New York, U.S.
മരണകാരണം
Lymphoma
ശവകുടീരംBeth David Cemetery, Elmont, New York
ദേശീയതAmerican
വിദ്യാഭ്യാസംProfessional Children's School
പഠിച്ച സ്ഥാപനങ്ങൾColumbia University
തൊഴിൽDirector, producer, screenwriter, actor
സജീവം1939–2007
Notable workDog Day Afternoon
Equus
12 Angry Men
Network
Before the Devil Knows You're Dead
Serpico
Murder on the Orient Express
The Verdict
ജീവിത പങ്കാളി(കൾ)Rita Gam
(വി. 1949–1955) «start: (1949)–end+1: (1956)»"Marriage: Rita Gam
to സിഡ്നി ലൂമെറ്റ്
"
Location:
(linkback://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF%E0%B4%A1%E0%B5%8D%E0%B4%A8%E0%B4%BF_%E0%B4%B2%E0%B5%82%E0%B4%AE%E0%B5%86%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D)

Gloria Vanderbilt
(വി. 1956–1963) «start: (1956)–end+1: (1964)»"Marriage: Gloria Vanderbilt
to സിഡ്നി ലൂമെറ്റ്
"
Location:
(linkback://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF%E0%B4%A1%E0%B5%8D%E0%B4%A8%E0%B4%BF_%E0%B4%B2%E0%B5%82%E0%B4%AE%E0%B5%86%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D)

Gail Jones
(വി. 1963–1978) «start: (1963)–end+1: (1979)»"Marriage: Gail Jones
to സിഡ്നി ലൂമെറ്റ്
"
Location:
(linkback://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF%E0%B4%A1%E0%B5%8D%E0%B4%A8%E0%B4%BF_%E0%B4%B2%E0%B5%82%E0%B4%AE%E0%B5%86%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D)

Mary Gimbel
(വി. 1980–ഇപ്പോഴും) «start: (1980)»"Marriage: Mary Gimbel
to സിഡ്നി ലൂമെറ്റ്
"
Location:
(linkback://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF%E0%B4%A1%E0%B5%8D%E0%B4%A8%E0%B4%BF_%E0%B4%B2%E0%B5%82%E0%B4%AE%E0%B5%86%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D)
കുട്ടി(കൾ)2, including Jenny Lumet
മാതാപിതാക്കൾBaruch Lumet
Eugenia Wermus
ബന്ധുക്കൾJake Cannavale (grandson)

ഒരു അമേരിക്കൻ ചലച്ചിത്രസം‌വിധായകനും തിരക്കഥാകൃത്തും നിർമ്മാതാവുമാണ്‌ സിഡ്നി ലൂമെറ്റ് (1924 ജൂൺ 25 – 2011 ഏപ്രിൽ 11). 12 ആന്ഗ്രി മെൻ (1957), മർഡർ ഓൺ ദി ഓറിയന്റ് എക്സ്പ്രസ് (1974),[1] ഡോഗ് ഡേ ആഫ്റ്റർനൂൺ (1975), നെറ്റ്‌വർക്ക് (1976), ദ വെർഡിക്ട് (1982) തുടങ്ങിയവയാണ്‌ അദ്ദേഹത്തിന്റെ പ്രധാന ചലച്ചിത്രങ്ങൾ. അൻപതോളം ചിത്രങ്ങൾ സംവിധാനം ചെയ്ത അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങൾ ഓസ്കാർ പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും കരസ്ഥമാക്കി. മികച്ച സംവിധായകനുള്ള അക്കാദമി പുരസ്കാരത്തിനു നാലു തവണ നാമനിർദ്ദേശം ചെയ്യപ്പെട്ടു.

അവലംബം[തിരുത്തുക]

  1. ആമി അശ്വതി (2017 ജൂൺ 9). "ഓറിയന്റ് എക്സ്പ്രസിലെ കൊലപാതകം". മാതൃഭൂമി. ശേഖരിച്ചത് 2018 ഫെബ്രുവരി 4.

"https://ml.wikipedia.org/w/index.php?title=സിഡ്നി_ലൂമെറ്റ്&oldid=2682802" എന്ന താളിൽനിന്ന് ശേഖരിച്ചത്