സാലിസ്ബറി യൂണിവേഴ്സിറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാലിസ്ബറി യൂണിവേഴ്സിറ്റി
പ്രമാണം:Seal of Salisbury University (250x250).png
ആദർശസൂക്തംLearn, Live, Lead
തരംPublic, University System of Maryland
സ്ഥാപിതം1925
സാമ്പത്തിക സഹായം$45,712,416 (2013)[1]
പ്രസിഡന്റ്Dr. Janet E. Dudley-Eshbach
പ്രോവോസ്റ്റ്Dr. Diane Allen
അദ്ധ്യാപകർ
380 (full-time)
ബിരുദവിദ്യാർത്ഥികൾ7,997
773
സ്ഥലം1101 Camden Avenue, Salisbury, Maryland 21801 USA
ക്യാമ്പസ്Suburban, 173 acres (0.70 km2)
നിറ(ങ്ങൾ)Maroon & Gold[2]
         
കായിക വിളിപ്പേര്Sea Gulls
ഭാഗ്യചിഹ്നംSammy the Sea Gull
വെബ്‌സൈറ്റ്www.salisbury.edu.
Salisbury University logo

സാലിസ്ബറി യൂണിവേഴ്സിറ്റി (പലപ്പോഴും 'SU' അല്ലെങ്കിൽ 'ബറി' എന്ന് അറിയപ്പെടുന്നു) അമേരിക്കൻ ഐക്യനാടുകളിലെ മേരിലാൻഡ് സംസ്ഥാനത്ത് വൈക്കോമിക്കോ കൗണ്ടിയിലെ സാലിസ്ബറി നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പൊതു സർവകലാശാലയാണ്. ഇത് മേരിലാന്റിലെ ഓഷ്യൻ സിറ്റിക്ക് ഏകദേശം 30 മൈൽ പടിഞ്ഞാറായും, ബാൾട്ടിമോർ, മേരിലാന്റ്, വാഷിങ്ടൺ ടി.സി എന്നിവയ്ക്ക് 115 മൈൽ തെക്കുകിഴക്കായും സ്ഥിതിചെയ്യുന്നു.1925 ൽ സ്ഥാപിതമായ സാലറിബറി സർവ്വകലാശാല, യൂണിവേഴ്സിറ്റി സിസ്റ്റം ഓഫ് മെരിലറിയിലെ അംഗമാണ്. 2016 ലെ കണക്കുകൾ പ്രകാരം ഇവിടെ 8,748 വിദ്യാർത്ഥികൾ പ്രവേശനം നേടിയിരുന്നു.

സാൽവസ്ബറി സർവകലാശാല, ദ ഫുൾട്ടൻ സ്കൂൾ ഓഫ് ലിബറൽ ആർട്സ്, പെർഡ്യൂ സ്കൂൾ ഓഫ് ബിസിനസ്, ഹെൻസൺ സ്കൂൾ ഓഫ് സയൻസ് ആന്റ് ടെക്നോളജി, സീഡൽ സ്കൂൾ ഓഫ് എജ്യൂക്കേഷൻ & പ്രൊഫഷണൽ സ്റ്റഡീസ് എന്നിങ്ങനെ നാല് അക്കാദമിക് സ്കൂളുകളിലായി 42 വ്യത്യസ്തമായ ബിരുദ കോഴ്സുകളും 14 ബിരുദാനന്തര കോഴ്സുകളും നൽകുന്നുണ്ട്.

അവലംബം[തിരുത്തുക]

  1. "Salisbury University". Higher Education Rankings: Best Colleges. U.S.News & World Report] Salisbury University. 2015. Archived from the original on July 8, 2015.
  2. Publications Office (May 2010). "Graphic Standards Manual" (PDF). Salisbury University. Archived from the original (PDF) on May 2, 2013. Retrieved 26 September 2014. {{cite web}}: Unknown parameter |dead-url= ignored (|url-status= suggested) (help)