സറാഹ (വെബ് അപ്ലിക്കേഷൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സാറ (വെബ് അപ്പ്ലിക്കേഷൻ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സറാഹ
യുആർഎൽ sarahah.com
രേഖപ്പെടുത്തൽ Required for receiving feedback; optional for giving it.
ലഭ്യമായ ഭാഷകൾ 2 languages
ഫലകം:Begin hiddenArabic, English (August 2017)
ഉപയോക്താക്കളുടെ എണ്ണം 14 million (August 2017)
ആരംഭിച്ചത് 2016; 1 year ago (2016)
അലക്‌സ ഇന്റർനെറ്റ് റാങ്ക് 3,570 (Global; June 2017)[1]
നിജസ്ഥിതി Active


സാറ (صراحة)  അനോണിമസ് അഭിപ്രായങ്ങൾ അറിയിക്കാനുള്ള ഒരു സോഷ്യൽ നെറ്റ്വർക്കിംഗാണ്. അറബിയിൽ സാറ എന്നർത്ഥമാക്കുന്നത് സത്യസന്ധതയാണ്. 2016 -ന്റെ അവസാനത്തിൽ സെയിൻ അൽ അബിദിൻ തൗഫീക്ക് എന്നയാളാണ് ഇത് നിർമ്മിച്ചത്, പുറത്ത് വന്ന് 2017 -ന്റെ മദ്ധ്യത്തിൽ തന്നെ ലോകമെമ്പാടും സാറ പ്രശസ്തമായി. സ്നാപ്പ്ചാറ്റിൽ യു.ആർ.ആൽ ഷെയറിംഗ് വന്നതും ഇതിന്റെ ഉയർച്ചക്ക് കാരണമായിരിക്കുന്നു.[2]

ഇതും കാണുക[തിരുത്തുക]

  • After School
  • ASKfm
  • Spring.me
  • Whisper
  • Yik Yak

References[തിരുത്തുക]

  1. "Sarahah.com Traffic, Demographics and Competitors - Alexa". Alexa Internet. ശേഖരിച്ചത് 2 August 2017. 
  2. Bradshaw, Tim (28 July 2017). "Can Sarahah survive the trolls?". Financial Times. ശേഖരിച്ചത് 2 August 2017. 

അധിക ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സറാഹ_(വെബ്_അപ്ലിക്കേഷൻ)&oldid=2592964" എന്ന താളിൽനിന്നു ശേഖരിച്ചത്