സറാഹ (വെബ് അപ്ലിക്കേഷൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സറാഹ
Type of businessസോഷ്യൽ നെറ്റ്വർക്കിംഗ്
വിഭാഗം
Anonymous feedback
ലഭ്യമായ ഭാഷകൾ2 languages
List of languages
Arabic, English (August 2017)
സ്ഥാപിതംനവംബർ 2016; 7 years ago (2016-11)[1]
ആസ്ഥാനം
സേവന മേഖലWorldwide
സ്ഥാപകൻ(ർ)Zain al-Abidin Tawfiq[1]
വ്യവസായ തരംInternet
യുആർഎൽsarahah.com
അലക്സ റാങ്ക്3,570 (Global; June 2017)[2]
പരസ്യംNo
അംഗത്വംRequired for receiving feedback; optional for giving it.
ഉപയോക്താക്കൾ14 million (August 2017)
ആരംഭിച്ചത്2016; 8 years ago (2016)
നിജസ്ഥിതിActive


സാറ (صراحة)  അനോണിമസ് അഭിപ്രായങ്ങൾ അറിയിക്കാനുള്ള ഒരു സോഷ്യൽ നെറ്റ്വർക്കിംഗാണ്. അറബിയിൽ സാറ എന്നർത്ഥമാക്കുന്നത് സത്യസന്ധതയാണ്. 2016 -ന്റെ അവസാനത്തിൽ സെയിൻ അൽ അബിദിൻ തൗഫീക്ക് എന്നയാളാണ് ഇത് നിർമ്മിച്ചത്, പുറത്ത് വന്ന് 2017 -ന്റെ മദ്ധ്യത്തിൽ തന്നെ ലോകമെമ്പാടും സാറ പ്രശസ്തമായി. സ്നാപ്പ്ചാറ്റിൽ യു.ആർ.ആൽ ഷെയറിംഗ് വന്നതും ഇതിന്റെ ഉയർച്ചക്ക് കാരണമായിരിക്കുന്നു.[3]

ഇതും കാണുക[തിരുത്തുക]

  • After School
  • ASKfm
  • Spring.me
  • Whisper
  • Yik Yak

References[തിരുത്തുക]

  1. 1.0 1.1 1.2 Bell, Karissa (23 July 2017). "The story of Sarahah, the app that's dominating the App Store". Mashable. Retrieved 2 August 2017.
  2. "Sarahah.com Traffic, Demographics and Competitors - Alexa". Alexa Internet. Archived from the original on 2017-08-03. Retrieved 2 August 2017.
  3. Bradshaw, Tim (28 July 2017). "Can Sarahah survive the trolls?". Financial Times. Retrieved 2 August 2017.

അധിക ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സറാഹ_(വെബ്_അപ്ലിക്കേഷൻ)&oldid=3792366" എന്ന താളിൽനിന്ന് ശേഖരിച്ചത്