സാറാഹൈദർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Sarah Haider
Sarah Haider -Aus Skeptics convention 2017.jpg
Haider addressing the 2017 convention of the Australian Skeptics
ജനനംKarachi, Sindh, Pakistan
ഭവനംWashington, DC, US
ദേശീയത
തൊഴിൽDirector of Development for Ex-Muslims of North America
Writer
Speaker
political activist
സജീവം2013–present
പ്രശസ്തിCo-founding Ex-Muslims of North America
ജന്മ സ്ഥലംHouston, Texas, US
പ്രസ്ഥാനംSecular movement

പാകിസ്താൻ വംശജയായ അമേരിക്കൻ എഴുത്തുകാരിയും പ്രഭാഷകയുമാണ് സാറാ ഹൈദർ(Sarah Haider).[1] ഇസ്ലാംമതവിമർശകയായ ഇവർ, മതം ഉപേക്ഷിച്ച മുസ്ലിങ്ങളെ സഹായിക്കാനുള്ള ശ്രമങ്ങളുടെ പേരിലാണ് അവർ പ്രധാനമായും അറിയപ്പെടുന്നത്.[2][3]

അവലംബങ്ങൾ[തിരുത്തുക]

  1. Amos, Owen (November 28, 2017). "They Left Islam and Now Tour the US to Talk about It". BBC News. ശേഖരിച്ചത് February 20, 2018.
  2. "Sarah Haider – Writer, Activist, Founder of Ex-Muslims Of North America (Episode Co-Hosted by Sarah Nicholson". www.womenbeyondbelief.com. മൂലതാളിൽ നിന്നും 10 ഒക്ടോബർ 2017-ന് ആർക്കൈവ് ചെയ്തത്.
  3. Tayler, Jeffrey (March 16, 2017). "On Betrayal by the Left – Talking with Ex-Muslim Sarah Haider". Quillette. ശേഖരിച്ചത് February 20, 2018.
"https://ml.wikipedia.org/w/index.php?title=സാറാഹൈദർ&oldid=3138013" എന്ന താളിൽനിന്ന് ശേഖരിച്ചത്