സാപ്പിയൻസ യൂണിവേഴ്സിറ്റി ഓഫ് റോം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Sapienza University of Rome
Sapienza – Università di Roma
150px
ലത്തീൻ: Studium Urbis
ആദർശസൂക്തം Il futuro è passato qui
തരം Public
സ്ഥാപിതം 1303
റെക്ടർ Dr. Eugenio Gaudio
കാര്യനിർവ്വാഹകർ
8,000
വിദ്യാർത്ഥികൾ 112,564[1]
സ്ഥലം Rome, Italy
ക്യാമ്പസ് Urban
നിറ(ങ്ങൾ)          [2]
അത്‌ലറ്റിക്സ് CUS Roma
അഫിലിയേഷനുകൾ European Spatial Development Planning, Partnership of a European Group of Aeronautics and Space Universities, CINECA, Santander Network, Institutional Network of the Universities from the Capitals of Europe, Mediterranean Universities Union.
വെബ്‌സൈറ്റ് uniroma1.it
225

സാപ്പിയൻസ യൂണിവേഴ്സിറ്റി ഓഫ് റോം (ഇറ്റാലിയൻ: Sapienza – Università di Roma) അല്ലെങ്കിൽ സാപ്പിയെൻസ[3]അഥവാ "യൂണിവേഴ്സിറ്റി ഓഫ് റോം" എന്നും അറിയപ്പെടുന്നു)  ഇറ്റലിയിലെ റോമിൽ സ്ഥിതിചെയ്യുന്ന ഒരു ഗവേഷക സർവകലാശാലയാണ്. മുൻകാലത്ത് "Università degli Studi di Roma "La Sapienza" എന്നറിയപ്പെട്ടിരുന്ന ഈ സർവ്വകലാശാല, അംഗത്വവിവരമനുസരിച്ച് ഇത് യൂറോപ്പിലെ ഏറ്റവും വലിയ സർവ്വകലാശാലയും വിദൂരപഠന സ്കൂളുകൾകൂടി[4] പരിഗണിച്ചാൽ മൂന്നാമത്തെ വലിയ സർവ്വകലാശാലയും 1303 ൽ സ്ഥാപിതമായ ഇത് ചരിത്രത്തിലെ ഏറ്റവും പഴക്കമേറിയ സർവ്വകലാശാലകളിലൊന്നുമാണ്. ഏറ്റവും അന്തസ്സുള്ള ഇറ്റാലിയൻ സർവ്വകലാശാലകളിലൊന്നായി കരുതപ്പെടുന്ന ഇത് ദേശീയ റാങ്കിങ്ങിലും ദക്ഷിണ യൂറോപ്പ്യൻ റാങ്കിങ്ങിലും ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സർവകലാശാലയാണ്.[5]

അവലംബം[തിരുത്തുക]

  1. "Anagrafe Nazionale Studenti". miur.it. 
  2. "Sapienza University of Rome – Identity Guidelines". 
  3. Official Sapienza University of Rome name and logos writing guidelines Archived 17 January 2009 at the Wayback Machine.
  4. "Chi siamo - Sapienza - Università di Roma". uniroma1.it. 
  5. http://cwur.org/2016/Sapienza-University-of-Rome.php