Jump to content

സാന്ത ക്രൂസ് ഡെൽ ഇസ്ലോട്ട്

Coordinates: 9°47′9″N 75°51′33″W / 9.78583°N 75.85917°W / 9.78583; -75.85917
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Santa Cruz del Islote
Island
രാജ്യം Colombia
Coordinates 9°47′9″N 75°51′33″W / 9.78583°N 75.85917°W / 9.78583; -75.85917
നീളം 200 മീ (656 അടി)
വീതി 120 മീ (394 അടി)
Area 12,000 m2 (129,167 sq ft)
Population 1,247
Density 0.104/m2 (0/sq ft)

സാന്ത ക്രൂസ് ഡെൽ ഇസ്ലോട്ട് (ഇംഗ്ലീഷ്: സാന്ത ക്രൂസ് ഐലെറ്റ് അല്ലെങ്കിൽ ഹോളി ക്രോസ് ഐലെറ്റ് ), കൊളംബിയ ബൊളീവർ ഡിപ്പാർട്ട്മെന്റ് തീരത്ത് സ്ഥിതിചെയ്യുന്ന ഒരു കൃത്രിമ ദ്വീപാണിത്.[1]സാൻ ബർണാർഡോ ദ്വീപസമൂഹത്തിന്റെ ഭാഗമാണ് ഇത്.[1]ഭൂമിയിലെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള ദ്വീപുകളിലൊന്നായ ഈ ദ്വീപിന് വലിപ്പം തീരെ കുറവാണ്. [2]

A map of Archipelago of San Bernardo. Santa Cruz del Islote is located in the upper-left of the map.

ഇതും കാണുക

[തിരുത്തുക]

അവലംബങ്ങൾ

[തിരുത്തുക]
  1. 1.0 1.1 Rincon-Diaz, Martha Patricia; Rodríguez-Zárate, Clara Jimena (December 2004). "Characterization of nesting beaches and feeding areas of marine turtles at the San Bernardo Archipelago, Colombian Caribbean". Volume 33, Number 1. Bulletin of Marine and Coastal Research. Retrieved 9 January 2015. ISSN 0122-9761 (in Spanish)
  2. Wells, Miriam; Jack, Hunter (January 5, 2013), "How people live on the most crowded island on Earth", Toronto Star

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]