സാഗർ സർവ്വകലാശാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാഗർ സർവ്വകലാശാല (ഡോ. ഹരിസിംഗ് ഗൗർ സർവ്വകലാശാല)
ആദർശസൂക്തംഅസതോമാ സത്ഗമയാ
തരംകേന്ദ്ര സർവ്വകലാശാല
സ്ഥാപകൻഹരിസിംഗ് ഗൗർ
ചാൻസലർബാൽ വന്ത് ശാന്തിലാൽ ജാനി
വൈസ്-ചാൻസലർപ്രഫ. നീലിമാ ഗുപ്ത[1]
അദ്ധ്യാപകർ
292[2]
വിദ്യാർത്ഥികൾ2,804[2]
ബിരുദവിദ്യാർത്ഥികൾ1,745[2]
614[2]
ഗവേഷണവിദ്യാർത്ഥികൾ
445[2]
സ്ഥലംസാഗർ, മധ്യപ്രദേശ്, 470003, ഇന്ത്യ
ക്യാമ്പസ്നഗരം
കായിക വിളിപ്പേര്DHSGSU
അഫിലിയേഷനുകൾUGC; NAAC
വെബ്‌സൈറ്റ്www.dhsgsu.ac.in

ഡോ. ഹരിസിംഗ് ഗൗർ സർവ്വകലാശാല (സാഗർ സർവ്വകലാശാല) ഇന്ത്യയിലെ സാഗർ നഗരത്തിലെ ഒരു പ്രധാന കേന്ദ്ര സർവ്വകലാശാല. ബ്രിട്ടീഷ് ഭരണ കാലത്ത് 1946 ജൂലൈ 18-ന് സ്ഥാപിതമായപ്പോൾ ഇതിന് "സാഗർ സർവ്വകലാശാല" എന്ന് പേരിട്ടിരുന്നു. 1983 ഫെബ്രുവരിയിൽ, സംസ്ഥാന ഗവൺമെന്റ് സർവ്വകലാശാലയുടെ സ്ഥാപകനായ സർ ഹരിസിംഗ് ഗൗറിന്റെ പേരിലേക്ക് മാറ്റി. മധ്യപ്രദേശിലെ ഏറ്റവും പഴക്കമേറിയ സർവ്വകലാശാലയാണിത്. മധ്യപ്രദേശിലെ ഏറ്റവും പഴയ അഫിലിയേറ്റ് യൂണിവേഴ്സിറ്റി ആയതിനാൽ, സംസ്ഥാനത്തെ ഏറ്റവും പഴയ ജബൽപൂർ സയൻസ് കോളേജ്, ജബൽപൂർ, ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജുകൾ എന്നിവ കൂടുതൽ സർവ്വകലാശാലകൾ സ്ഥാപിക്കപ്പെടുന്നതുവരെ ഈ സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിരുന്നു.

  1. "Dr. Harisingh Gour University, Sagar University ||Vice-Chancellor". dhsgsu.ac.in. Retrieved 2021-09-23.
  2. 2.0 2.1 2.2 2.3 2.4 "NIRF 2021" (PDF). Dr. Hari Singh Gour University.
"https://ml.wikipedia.org/w/index.php?title=സാഗർ_സർവ്വകലാശാല&oldid=4080729" എന്ന താളിൽനിന്ന് ശേഖരിച്ചത്