സാഗർ ശിവ മന്ദിർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Sagar Shiv Mandir
Sagar Shiv Mandir

മൗറീഷ്യസ് ദ്വീപിലെ ഗോയവേ ഡി ചൈൻ, പോസ്റ്റ് ഡി ഫ്ളാക്ക് എന്നിവിടത്തെ ശികക്ഷേത്രമാണ് സാഗർ ശിവ മന്ദിർ. സാഗർ ശിവ മന്ദിർ മൗറീഷ്യസിന്റെ കിഴക്കൻ ഭാഗത്ത് ആണ്. മൗറീഷ്യസിൽ എത്തിയ ഹിന്ദുക്കളുടെ ഒരു ആരാധനാലയമാണിത്. ഇവിടുത്തെ വിനോദസഞ്ചാരികൾ ഇവിടം സന്ദർശിക്കുന്നു.[1]2007- ൽ നിർമ്മിച്ച ഈ ക്ഷേത്രത്തിൽ 108 അടി ഉയരമുള്ള വെങ്കലനിറമുള്ള ശിവ പ്രതിമയുണ്ട്. ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലെ റ്റെംപ്ൾ ഇൻ ദ സീ ക്ഷേത്രത്തിന് സമാനമാണ് ഈ ക്ഷേത്രം.


അവലംബം[തിരുത്തുക]

  1. "Hindu temples across the world". ശേഖരിച്ചത് 10 October 2012.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സാഗർ_ശിവ_മന്ദിർ&oldid=2971430" എന്ന താളിൽനിന്ന് ശേഖരിച്ചത്