സഹ്റാവി ജനത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Sahrawis
 • صحراويون
 • ⵉⵙⴻⵃⵔⴰⵡⵉⵢⴻⵏ
 • Saharauis
Sahrawi&camel.jpg
Sahrawi man
Total population
652,271 (2020 est.) [1]
Regions with significant populations
Western Sahara~160,000[2] mostly in the Moroccan-controlled zone where they make up about 30% of the population
  Algeria210,000,[അവലംബം ആവശ്യമാണ്] of whom 90,000 are "vulnerable Sahrawi refugees"[3] living in the Sahrawi refugee camps at Tindouf[4]
  Morocco90,000[5]
  MauritaniaPopulation also 26,000 (Refugees)[6][7][8]
  Spain3,000[9]–12,000[10]
Languages
Hassaniya Arabic (native), Berber languages (native), Modern Standard Arabic (written only), Spanish (lingua franca), French (lingua franca)
Religion
Islam
Related ethnic groups
Berbers, Tuaregs[11]
പടിഞ്ഞാറൻ സഹാറയിലെ ഗോത്രങ്ങളുടെ ഭൂപടം

ആഫ്രിക്കയിലെ സഹാറ മരുഭൂമിയുടെ പടിഞ്ഞാറൻ ഭാഗത്ത് താമസിക്കുന്ന ഗോത്രവിഭാഗങ്ങളെ സഹ്റാവികൾ അഥവാ സഹ്റാവി ജനത ( അറബി: صحراويون ṣaḥrāwīyūn എന്നറിയപ്പെടുന്നു. പടിഞ്ഞാറൻ സഹാറ, ദക്ഷിണ മൊറോക്കോ, മൗറിറ്റാനിയയുടെ വലിയൊരു ഭാഗം, അൾജീരിയയുടെ തെക്ക് പടിഞ്ഞാറ് ഭാഗം എന്നിവയൊക്കെ ഉൾപ്പെടുന്നതാണ് സഹാറ എന്ന പ്രദേശം. ഈ പ്രദേശങ്ങളിൽ വസിക്കുന്ന നിരവധി ഗോത്രങ്ങളുണ്ട്. മൊത്തത്തിൽ ആ ജനതയെ സൂചിപ്പിക്കാനായി ഈ പദം ഉപയോഗിക്കപ്പെടുന്നു. ബെർബെർ, കറുത്തവർഗ്ഗക്കാർ, അറബ് വിഭാഗങ്ങളുടെ ഒരു മിശ്രണമാണ് സഹ്റാവി ജനത. അറബി, ബെർബർ ഭാഷകൾ ഉപയോഗിച്ചുവരുന്നു[12].

പദോൽപ്പത്തി[തിരുത്തുക]

മരുഭൂമിയെന്നർത്ഥം വരുന്ന സഹാറ യിൽ നിന്നാണ് അറബിയിലെ സഹ്റാവി (صحراوي) എന്ന പദത്തിന്റെ ഉദ്ഭവം. "മരുഭൂമിയിലെ നിവാസികൾ" എന്നാണ് അർത്ഥം. ഇതിനോട് സാമ്യതയുള്ള വിവിധ വാക്കുകൾ വിവിധ ഭാഷകളിൽ ഈ ജനതയെ സൂചിപ്പിക്കാൻ ഉപയോഗിക്കപ്പെടുന്നു. സഹ്റവി, സഹ്റൂയി[13], സറൂയീസ്, അസെഹ്റവി എന്നിവ ഉദാഹരണം [14] [15] [16] [17] [18].

അവലംബം[തിരുത്തുക]

 

 1. "Africa :: Western Sahara - The World Factbook - Central Intelligence Agency". cia.gov. 17 Nov 2020. മൂലതാളിൽ നിന്നും 17 Nov 2020-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 25 May 2021.
 2. Shefte, Whitney (6 January 2015). "Western Sahara's stranded refugees consider renewal of Morocco conflict". The Guardian.
 3. "Algeria Fact Sheet".
 4. "2012 UNHCR country operations profile – Algeria". UNHCR. ശേഖരിച്ചത് 2012-08-21.
 5. Morocco overview-Minorities-Saharawis Archived 19 January 2013 at the Wayback Machine. World Directory of Minorities and Indigenous Peoples
 6. "World Refugee Survey 2009: Mauritania". USCRI. മൂലതാളിൽ നിന്നും 8 May 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-08-21.
 7. "UNHCR Global Report 2009 – Mauritania, UNHCR Fundraising Reports". 1 June 2010. ശേഖരിച്ചത് 21 August 2012.
 8. "The World Factbook – Africa – Mauritania". CIA. ശേഖരിച്ചത് 24 Dec 2020.
 9. "La policía detuvo a saharauis en Jaén al pedir la residencia". El País. 2010-06-16. ശേഖരിച്ചത് 2010-07-03.
 10. Carmen Gómez Martín. La migracion saharaui en Espana. Estrategias de visibilidad en el tercer tiempo del exilio. ശേഖരിച്ചത് 2012-08-21. Page 52, Note 88:"Actualmente es imposible aportar cifras exactas sobre el número de saharauis instalados en el país, ya que no existen datos oficiales elaborados por la administración española o por las autoridades saharauis. A través de la información recogida durante el trabajo de campo de la tesis se calculó su número entre 10.000–12.000 personas, instaladas de preferencia en la costa mediterránea (Cataluña, Comunidad Valenciana, Murcia y Andalucía), Islas Canarias, País Vasco y Extremadura" (in Spanish)
 11. "Western Sahara: Kitesurfing in the Dakhla Danger Zone". BBC. 25 December 2016.
 12. Julio, Javi (2015-11-21). "Desert schools bloom in Sahrawi refugee camps – in pictures". the Guardian. ശേഖരിച്ചത് 2017-06-04.
 13. "Ufficio delle pubblicazioni — Manuale interistituzionale di convenzioni redazionali — Allegato A5 — Elenco degli Stati, dei territori e delle monete". europa.eu.
 14. S.A., Priberam Informática. "Significado / definição de saarauí no Dicionário Priberam da Língua Portuguesa". Priberam.pt. ശേഖരിച്ചത് 2017-06-05.
 15. "Rajoy viaja para Rabat para manter boas relações com Marrocos | VEJA.com". Veja.abril.com.br. 2012-01-17. ശേഖരിച്ചത് 2017-06-05.
 16. "No meio do caminho havia a Venezuela – Internacional – Estadão". Internacional.estadao.com.br. ശേഖരിച്ചത് 2017-06-05.
 17. "União Africana —". 26 May 2015. മൂലതാളിൽ നിന്നും 26 May 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2 April 2018.
 18. "Angola: Luanda reafirma apoio à causa do povo saarauí – Inforpress – Sapo Notícias". Noticias.sapo.cv. മൂലതാളിൽ നിന്നും 10 August 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-06-05.
"https://ml.wikipedia.org/w/index.php?title=സഹ്റാവി_ജനത&oldid=3588806" എന്ന താളിൽനിന്ന് ശേഖരിച്ചത്