സബ്രീന ഔസാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അൾജീരിയൻ വംശത്തിൽ പെട്ട ഫ്രഞ്ച് നടി ആണ് സബ്രീന ഔസാനി (ജ: 6 ഡിസംബർ 1988, സെന്റ്-ഡെന്നിസിൽ വച്ച്). ഗെയിംസ് ഓഫ് ലവ് ആൻഡ് ചാൻസ് എന്ന ഫ്രഞ്ച് ചലച്ചിത്രത്തിൽ ഫ്രീഡ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് സബ്രീന പ്രശസ്തയായത്.

അഭിനയിച്ച ചലച്ചിത്രങ്ങൾ[തിരുത്തുക]

Film
Year Title Role Notes
2003 ഗെയിംസ് ഓഫ് ലവ് ആൻഡ് ചാൻസ് ഫ്രീഡ
2007 ദി സീക്രട്ട് ഓഫ് ദി ഗെയ്ൻ ഓൾഫ
2008 അഡിയു ഗാരി
പാരിസ്
2010 ഓഫ് ഗോഡ്സ് ആൻഡ് മെൻ റബ്ബിയ
2011 ദി സോഴ്സ് റച്ചിദ
2012 ഇഞ്ച്'അള്ള റാൻഡ് ഒന്നാം കനേഡിയൻ ചലച്ചിത്ര അവാർഡികളിൽ ഏറ്റവും മികച്ച സഹനടിക്കുള്ള അവാർഡിന് നിർദ്ദേശിക്കപ്പെട്ടു.
ഓൺ ദി അദർ സൈഡ് ഓഫ് ദി ട്രാക്ക്സ് യാസ്മിൻ
2013 ദി പാസ്റ്റ് നൈമ
മുഹ്ഹമ്മദ് ഡുബോയ് സബ്രീന ഖെരാബ്
2014 ലൊറാനായിസ്
Qu'Allah bénisse la France

പുറം കണ്ണികൾ[തിരുത്തുക]

Persondata
NAME സബ്രീന ഔസാനി
ALTERNATIVE NAMES
SHORT DESCRIPTION നടി
DATE OF BIRTH 6 ഡിസംബർ 1988
PLACE OF BIRTH
DATE OF DEATH
PLACE OF DEATH


"https://ml.wikipedia.org/w/index.php?title=സബ്രീന_ഔസാനി&oldid=2921091" എന്ന താളിൽനിന്ന് ശേഖരിച്ചത്