സഫേദ മരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സഫേദ
Safeda 3.jpg
സഫേദമരങ്ങൾ- കാഷ്മീരിലെഒരു ദൃശ്യം
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
(unranked):
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
P. ciliata
ശാസ്ത്രീയ നാമം
Populus ciliata
Wall. ex Royle

കാശ്മീരിൽ ധാരാളമായി കാണുന്നതും കൃഷി ചെയ്യപ്പെടുന്നതുമായ ഒരു മരമാണ് സഫേദ. തടി ആവശ്യത്തിനായി കാശ്മീരിൽ കാര്യമായി ഉപയോഗിക്കുന്നത് ഈ വൃക്ഷത്തിന്റെ തടി ആണത്രേ. മറ്റ് മൃദുകാണ്ഡ ആവശ്യങ്ങൾക്കും ഇത് കാര്യമായി ഉപയോഗിക്കുന്നു. കാശ്മീരിൽ പലയിടത്തും ഇത് കൃഷിചെയ്യപ്പെടുന്നുണ്ട്. കുത്തനെ മുകളിലേക്ക് പോകുന്ന തുകൊണ്ട വേലിയായും അതിരായും ഈ വൃക്ഷങ്ങൾ കാണപ്പെടുന്നുണ്ട്. ജമ്മുവിലേക്കുള്ള വഴിയിലെ ഗ്രീൻ കനാൽ എന്ന ഭാഗം പൂർണ്ണമായും ഇതുകൊണ്ട് സൃഷ്ടിക്കപ്പെട്ടതാണ്

ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സഫേദ_മരം&oldid=1959485" എന്ന താളിൽനിന്ന് ശേഖരിച്ചത്