സത്താ ഗ്രഹൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സത്താ ഗ്രഹൺ
കർത്താവ്നന്ദാ ഹൻഖിം
രാജ്യംഇന്ത്യ
ഭാഷനേപ്പാളി
വിഷയംസാഹിത്യം
സാഹിത്യവിഭാഗംചെറുകഥ
പുരസ്കാരങ്ങൾകേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2014

നന്ദാ ഹൻഖിം രചിച്ച നേപ്പാളി ചെറുകഥാ സമാഹാരമാണ് സത്താ ഗ്രഹൺ. 2014 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ഈ ഗ്രന്ഥത്തിനു ലഭിച്ചു.

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (2014)[1]

അവലംബം[തിരുത്തുക]

  1. "Sahithya Academy award 2014" (PDF). http://sahitya-akademi.gov.in. sahitya-akademi. Archived from the original (PDF) on 2016-03-04. Retrieved 23 ഏപ്രിൽ 2017. {{cite web}}: External link in |website= (help)
"https://ml.wikipedia.org/w/index.php?title=സത്താ_ഗ്രഹൺ&oldid=3646653" എന്ന താളിൽനിന്ന് ശേഖരിച്ചത്