സഞ്ജീവ് ബലിയാൻ
Jump to navigation
Jump to search
സഞ്ജീവ് ബലിയാൻ | |
---|---|
മണ്ഡലം | മുസഫർനഗർ |
Agriculture, Food Processing Industries Minister of State | |
പദവിയിൽ | |
പദവിയിൽ വന്നത് 26 മേയ് 2014 | |
പാർലമെന്റ് അംഗം | |
പദവിയിൽ | |
പദവിയിൽ വന്നത് 16 മേയ് 2014 | |
Personal details | |
Born | മുസഫർനഗർ | 23 ജൂൺ 1972
Political party | Bharatiya Janata Party |
Alma mater | Haryana Agricultural University |
Website | Public Website |
ഭാരതീയ ജനതാ പാർട്ടി നേതാവും മുസഫർ നഗറിലെ എം.പിയുമാണ്[1] സഞ്ജീവ് ബലിയാൻ.
ജീവിതരേഖ[തിരുത്തുക]
1972 ജൂൺ 23ന് മുസഫർ നഗറിൽ ജനിച്ചു. വെറ്റിനറി അനാട്ടമിയിൽ ഹരിയാന അഗ്രിക്കൾച്ചർ സർവകലാശാലയിൽ നിന്നും പി.എച്ച്. ഡി നേടി. ഹരിയാന സർക്കാരിന്റെ വെറ്റിനറി സർജനായും[2] അസിസ്റ്റന്റ് പ്രൊഫസറായും ജോലി ചെയ്തിട്ടുണ്ട്.
രാഷ്ട്രീയ ജീവിതം[തിരുത്തുക]
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർ പ്രദേശിലെ മുഫർനഗറിൽ നിന്നും ബി.എസ്.പിയുടെ കദീർ റാണയെ 4 ലക്ഷത്തിലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തി.
മോദി മന്ത്രിസഭ[തിരുത്തുക]
2014 മേയ് 26ന് സത്യപ്രതിഞ്ജ ചെയ്ത മോദി മന്ത്രിസഭയിൽ കൃഷി, ഭക്ഷ്യ സംസ്‌കരണ വകുപ്പിന്റെ സഹമന്ത്രിയാണ്.[3][4]
അവലംബം[തിരുത്തുക]
- ↑ http://eciresults.nic.in/ConstituencywiseS243.htm?ac=3
- ↑ http://indiatoday.intoday.in/story/muzaffarnagar-riots-a-jat-family-protected-70-muslims-in-fugna-village/1/309827.html
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2014-05-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-06-18.
- ↑ http://www.india.com/loudspeaker/narendra-modi-swearing-in-the-final-cabinet-of-45-ministers-of-namo-government-65534/?gclid=CNLgj_vLg78CFVQnjgodjKsAxQ