സഞ്ചി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഒരു സാധാരണ ബാഗ്
ഒരു യാത്ര സഞ്ചി

സാധനങ്ങൾ സൂക്ഷിക്കുവാനും വഹിക്കുവാനും ഉപയോഗിക്കുന്ന പേപ്പർ, തുണി, പ്ലാസ്റ്റിക്, തുകൽ എന്നിവകൊണ്ട് ഉണ്ടാക്കിയ വസ്തുവാണ് സഞ്ചി എന്നറിയപ്പെടുന്നത്. ഇംഗ്ലീഷിൽ ബാഗ് എന്നറിയപ്പെടുന്നു.

പ്രത്യേകതകൾ[തിരുത്തുക]

സാധാരണ രീതിയിൽ സഞ്ചിക്ക് രണ്ട് പിടുത്തങ്ങൾ ഉണ്ടാകും. ഇത് കൈയിൽ വഹിക്കുവാനോ, തോളിൽ തൂക്കിയിടുവാനോ സഹായിക്കുന്നു. ചിലതരം സഞ്ചികൾ സിപ്പ് ഉപയോഗിച്ച് അടക്കുവാനും പറ്റുന്നതരമാണ്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സഞ്ചി&oldid=3646609" എന്ന താളിൽനിന്ന് ശേഖരിച്ചത്