സങ്കട മോചൻ ഫൗണ്ടേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സങ്കട മോചൻ ഫൗണ്ടേഷൻ (SMF) ഗംഗയിലെ മാലിന്യത്തെ വൃത്തിയാക്കുന്നതിന് ഗംഗയെ സംരക്ഷിക്കുന്നതിന് സമർപ്പിക്കപ്പെട്ട സർക്കാരിതര സംഘടനയാണിത്. വാരണാസിയിലെ സങ്കട മോചൻ ഹനുമാൻ ക്ഷേത്രത്തിന്റെ മതപരമായ ദൗത്യമാണ്, ഈ പ്രകൃതി സംരക്ഷണ ദൗത്യം. അന്തരിച്ച വീർ ഭദ്ര മിശ്രയായിരുന്നു രണ്ടിന്റേയും മാനേജർ[1][2] മിശ്രയ്ക്ക് 1992ൽ ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി പരിപാടി (UNEP)യുടെ "ഗ്ലോബൽ 500 റോൾ ഓഫ് ഓണർ" നൽകുകയുണ്ടായി.[3]ആസ്ത്രേലിയൻ പരിസ്ഥിതി കൂട്ടായ്മയായ ഓസ് ഗ്രീനുമായി (Oz Greene) ചേർന്ന് "സ്വച്ച് ഗംഗ അഭിയാൻ" എന്ന പരിപാടി നടത്തിവരുന്നു. അതിന്റെ രജത് ജൂബിലി 2007 നവംബർ 3-4 ആയി ആഘോഷിക്കുകയുണ്ടായി.[4]

അവലംബം[തിരുത്തുക]

  1. "Jai Ganga Maiyya..." May 26, 2009. The Times of India. Check date values in: |date= (help)
  2. "Holy War for "My Mother"". TIME. 16 August 1999. Italic or bold markup not allowed in: |publisher= (help)
  3. "Adult Award Winner in 1992: Veer Bhadra Mishra". Global 500 Roll of Honour website.
  4. "'Centre should take steps to clean Ganga river'". Indian Express. 5 November 2007.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സങ്കട_മോചൻ_ഫൗണ്ടേഷൻ&oldid=2550226" എന്ന താളിൽനിന്ന് ശേഖരിച്ചത്