സക്കറിയയുടെ കഥകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സക്കറിയയുടെ കഥകൾ
സക്കറിയയുടെ കഥകൾ.jpg
സക്കറിയയുടെ കഥകൾ
കർത്താവ്സക്കറിയ
ഭാഷമലയാളം
സാഹിത്യവിഭാഗംകഥകൾ
പ്രസാധകൻഡി.സി. ബുക്സ്
പുരസ്കാരങ്ങൾകേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
ISBN8126404760

സക്കറിയ രചിച്ച ചെറുകഥാ സമാഹാരമാണ് സക്കറിയയുടെ കഥകൾ.[1] 2004 ലെ ചെറുകഥക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ഈ ഗ്രന്ഥത്തിനു ലഭിച്ചു.[2]

അവലംബം[തിരുത്തുക]

  1. http://www.goodreads.com/book/show/18081072-sakkariyayude-kadhakal
  2. http://keralaculture.org/malayalam/sahitya-academay-national-malayalam/476
"https://ml.wikipedia.org/w/index.php?title=സക്കറിയയുടെ_കഥകൾ&oldid=2517872" എന്ന താളിൽനിന്ന് ശേഖരിച്ചത്