Jump to content

സംവാദം:Sensory system

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സെൻസറി ഓർഗനാണ്‌ ഇന്ദ്രിയം. --ചള്ളിയാൻ ♫ ♫ 06:03, 29 സെപ്റ്റംബർ 2008 (UTC)[മറുപടി]

Sensory System ഇന്ദ്രിയവ്യവസ്ഥ എന്നു നല്കാം. --സിദ്ധാർത്ഥൻ 06:08, 29 സെപ്റ്റംബർ 2008 (UTC)[മറുപടി]
  1. സംവാദം:ഇന്ദ്രിയം കൂടി ശ്രദ്ധിക്കുക.
  2. ഈ റീഡയറക്റ്റ് ഡിലിറ്റ് ചെയ്യണോ? --Vssun 06:33, 29 സെപ്റ്റംബർ 2008 (UTC)[മറുപടി]

യഥാർത്ഥത്തിൽ ഇന്ദ്രിയം എന്ന തലക്കെട്ടിലാണ് പ്രശ്നമെന്നുതോന്നുന്നു. ഇന്ദ്രിയം എന്നത് അവയവങ്ങൾ തന്നെയാണ്. ഉദാഹരണം കണ്ണ്. കണ്ണ് നല്കുന്ന കഴിവാണല്ലോ കാഴ്ച. ഇങ്ങനെ വിവിധ ഇന്ദ്രിയങ്ങൾ ചേർന്ന് നടത്തുന്ന പ്രവർത്തനം എന്ന ആശയം ഉൾക്കൊള്ളിച്ചുകൊണ്ട് ഇന്ദ്രിയവ്യവസ്ഥ എന്ന പേരിലേക്ക് ലേഖനം മാറ്റുന്നതായിരിക്കില്ലേ ഉചിതം. അപ്പോൾ അതിന് Sensory system എന്ന പേര് ഉചിതമാകുകയും ചെയ്യും. --സിദ്ധാർത്ഥൻ 07:16, 29 സെപ്റ്റംബർ 2008 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:Sensory_system&oldid=655411" എന്ന താളിൽനിന്ന് ശേഖരിച്ചത്