സംവാദം:64 കാമകലകളുടെ പട്ടിക

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ താൾ കാമസൂത്രവുമായി ലയിപ്പിക്കുന്നതല്ലേ നല്ലത്? --വൈശാഖ്‌ കല്ലൂർ 19:04, 10 സെപ്റ്റംബർ 2011 (UTC)[മറുപടി]

അതെ അതാണ് വേണ്ടത്--രാജേഷ് ഉണുപ്പള്ളി Talk‍ 16:32, 11 സെപ്റ്റംബർ 2011 (UTC)[മറുപടി]
അഭിപ്രായത്തോട് പ്രതികൂലിക്കുന്നു. ഇതൊരു പട്ടികയായി തന്നെ തുടരുക. കാമസൂത്രം എന്ന ലേഖനത്തിൽ കാമകലകൾ എന്നതിനെപ്പറ്റി ഒരു വിവരണം നലകിയിട്ട് main ഫലകമുപയോഗിച്ച് ഈ ലേഖനത്തിലേക്ക് ഒരു കണ്ണി കൊടുക്കുന്നതല്ലേ നല്ലത്. -അഖിലൻ‎ 07:02, 13 സെപ്റ്റംബർ 2011 (UTC)[മറുപടി]

സംവാദം തുടങ്ങിയ സമയത്തും, ഇപ്പോഴും അത്തരം വിവരണം വന്നിട്ടില്ലല്ലോ. അത് വേഗം ചേർക്കൂ. --വൈശാഖ്‌ കല്ലൂർ 08:55, 13 സെപ്റ്റംബർ 2011 (UTC)[മറുപടി]

സമയം അവശ്യമാണ്‌. -അഖിലൻ‎ 04:04, 14 സെപ്റ്റംബർ 2011 (UTC)[മറുപടി]