സംവാദം:2001-ലെ കാനേഷുമാരി (കേരളം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ ജില്ലകളുടെ താളുകളിൽനിന്നും [1] infobox-ലെ ജനസംഖ്യ (2001) എന്ന ലിങ്ക് ഈ താളിലേക്കാണ്‌ - തൽക്കാലം ഒരു പട്ടിക നിർമ്മിച്ചാൽ പോരേ? ഈ താളിന്റെ പേരു മാറ്റണോ? --ഷാജി 09:01, 20 ഫെബ്രുവരി 2008 (UTC)

പട്ടിക നിർമ്മിച്ചാൽ മതി--അനൂപൻ 09:12, 20 ഫെബ്രുവരി 2008 (UTC)

ഇപ്പോൽ ഇട്ടിരിക്കുന്ന പട്ടിക താൽക്കാലിക കണക്കെടുപ്പിനെ (പ്രൊവിഷണൽ ഫിഗറിനെ)ആശ്രയിച്ചുണ്ടാക്കിയിരിക്കുന്നതാണ്. അവസാന കണക്ക് http://www.censusindia.gov.in/Tables_Published/Basic_Data_Sheet.aspx ഇവിടെ നിന്നും ലഭിക്കും. അതനുസരിച്ച് തിരുത്തലുകൾ വരുത്തണം.

നന്ദി ബാബുരാജ് - ജില്ലകളിലെ ജനസംഖ്യാ പട്ടിക ഈ സൈറ്റിനെ അവലംബമാക്കി തിരുത്തിയിട്ടുണ്ട് - --ഷാജി 17:09, 20 ഫെബ്രുവരി 2008 (UTC)