സംവാദം:ഹുമൈദ് ബിൻ റാഷിദ് ബിൻ ഹുമൈദ് അൽ നുഐമി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അൽ ഷേഖ് എന്നാവശ്യമില്ല എന്നാണെന്റെ അഭിപ്രായം. അറബിയിലും ഇംഗ്ലീഷിലും ഷേഖ് എന്നു മാത്രമേ എഴുതിക്കാണുന്നുള്ളൂ. തറവാട്ടു പേരിനോട് ചേർന്ന് അൽ നുഏം എന്നു എഴുതിക്കാണുന്നുണ്ട്. --Challiovsky Talkies ♫♫ 14:43, 17 മേയ് 2015 (UTC)[മറുപടി]

അറബിയിൽ പൊതുവെ അംഗിനെ ഉപയോഗിച്ചുവരുന്നതായി കാണുന്നു.Akbarali 15:11, 17 മേയ് 2015 (UTC)