ഹുമൈദ് ബിൻ റാഷിദ് ബിൻ ഹുമൈദ് അൽ നുഐമി
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
| ഷെയ്ക്ക്ഹുമൈദ് ബിൻ റാഷിദ്ബിൻ ഹുമൈദ് അൽ നുഐമി الشيخ حميد بن راشد النعيمي | |
|---|---|
| Ruler and Emir of Ajman | |
| ഭരണകാലം | 6 സെപ്തംബർ 1981 - present |
| പൂർണ്ണനാമം | തിരു.ഷെയ്ക്ക് ഹുമൈദ് ബിൻ റാഷിദ് ബിൻ ഹുമൈദ് അൽ നുഐമി. |
| ജനനം | 1931 (വയസ്സ് 94–95) |
| ജന്മസ്ഥലം | അജ്മാൻ |
| മുൻഗാമി | ശൈക്ക് റാഷിദ് ബിൻ ഹുമൈദ് അൽ നുഅയ്മി |
| രാജകൊട്ടാരം | അൽ നൂഅയ്ം തറവാട് |
അറേബ്യൻ ഐക്യനാടുകളിലെ സംസ്ഥാനമായ അജ്മാന്റെ ഭരണാധികാരിയാണ് ഷെയ്ക്ക് ഹുമൈദ് ബിൻ റാഷിദ് ബിൻ ഹുമൈദ് അൽ നുഐമി.(Arabic: شيخ حميد بن راشد النعيمي) ജനനം 1931ൽ. പിതാവ് ഷൈഖ് റാഷിദ്.1981 മുതൽ ഇദ്ദേഹമാണ് ഭരണാധികാരി.ദുബൈയിൽ നിന്ന് 1940 ൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇദ്ദേഹം 1950 ൽ ഉപരി പഠനത്തിനായി കൈറോയിൽ സന്ദർശിച്ചു.1970 മുതൽ ഇവിടത്തെ ഭരണകാര്യങ്ങളിൽ പ്രവർത്തിച്ചു തുടങ്ങി.