സംവാദം:ഹരിനാമകീർത്തനം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അക്ഷരമാലയിലെ ഓരോ അക്ഷരങ്ങളും കൊണ്ട് ആരംഭിക്കുന്ന വരികൾ ചേർന്ന കവിതയ്ക്ക് ഇംഗ്ലീഷിൽ Acrostic Poem എന്നാണ് പേര്. ഹെബ്രായ ബൈബിളിൽ ഇത്തരം കവിതകൾ ഏറെയുണ്ട്. 9,10, 25, 34, 37, 111, 112, 119, 145 സ്ങ്കീർത്തനങ്ങൾ ഉദാഹരണമാണ്. മലയാളത്തിലോ അല്ലെങ്കിൽ സംസ്കൃതത്തിലെങ്കിലുമോ ഇത്തരം രചനകൾക്ക് പ്രത്യെകം പേരുണ്ടോ എന്നറിഞ്ഞില്ല.Georgekutty 11:16, 10 ജൂൺ 2009 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ഹരിനാമകീർത്തനം&oldid=679565" എന്ന താളിൽനിന്ന് ശേഖരിച്ചത്