സംവാദം:ഹനുമാൻ ചാലിസ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നിഷ്പക്ഷത എന്നത് ഐതീഹ്യത്തിൽ ഉൾപ്പെടുമോ ?--സുഗീഷ് (സംവാദം) 20:01, 17 ഡിസംബർ 2011 (UTC)

ഭഗവാൻ ശ്രീ രാമചന്ദ്രദേവന്റെ എന്ന പരാമർശങ്ങളാണ്‌ നിഷ്പക്ഷതാഫലകം ഉൾപ്പെടുത്താൻ പ്രേരിപ്പിച്ചത്. --Vssun (സംവാദം) 03:34, 18 ഡിസംബർ 2011 (UTC)
അത്തരം വാചകങ്ങൾ ലേഖനത്തിൽ നിന്നും നീക്കം ചെയ്യപെട്ടതായി കാണുന്നു.ഇനിയും ഈ ഫലകം നിലനിർത്തേണ്ടതുണ്ടോ ?Jagadeesh puthukkudi (സംവാദം) 12:56, 18 ഡിസംബർ 2011 (UTC)
ഫലകം ഒഴിവാക്കി. മറ്റൊരു കാര്യം: അക്ബറിന്റെ തലസ്ഥാനങ്ങൾ ആഗ്രയും ഫത്തേപ്പൂർ സിക്രിയുമായിരുന്നു. --Vssun (സംവാദം) 16:59, 18 ഡിസംബർ 2011 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ഹനുമാൻ_ചാലിസ&oldid=1135447" എന്ന താളിൽനിന്ന് ശേഖരിച്ചത്