സംവാദം:സർവ്വരാജ്യസഖ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ലീഗ് ഓഫ് നേഷൻസ് എന്ന താളും സർവ്വരാജ്യസഖ്യം എന്ന താളും തമ്മിൽ യോജിപ്പിക്കേണ്ടതുണ്ട്. മലയാളം വിക്കിയിലെ ലേഖനം സർവ്വരാജ്യസഖ്യം എന്ന തലക്കെട്ടിൽ ആയിരിക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. ലീഗ് ഓഫ് നേഷൻസ് എന്ന തിരച്ചിലിൽ നിന്ന് സർവ്വരാജ്യസഖ്യം എന്ന ലേഖനത്തിലേക്ക് തിരിച്ചുവിടുന്നതാണ് നല്ലതെന്ന് എനിക്കു തോന്നുന്നു.--രാഗേഷ് പുനലൂർ 19:04, 10 ജനുവരി 2009 (UTC)[reply]

ആവാ.. ആദ്യം സർ‌വരാജ്യസഖ്യത്തിലെ വിവരങ്ങൾ ഈ താളിൽ ലയിപ്പിക്കൂ.. അതിനു ശേഷം തലക്കെട്ട് മാറ്റാം..--Vssun 19:12, 10 ജനുവരി 2009 (UTC)[reply]
"https://ml.wikipedia.org/w/index.php?title=സംവാദം:സർവ്വരാജ്യസഖ്യം&oldid=679500" എന്ന താളിൽനിന്ന് ശേഖരിച്ചത്