Jump to content

ഉപയോക്താവ്:Ragesh Punalur

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ന് ഡിസംബർ 23, 2024.
ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
16 വർഷം, 3 മാസം  4 ദിവസം ആയി പ്രവർത്തിക്കുന്നു.



500+ ഈ ഉപയോക്താവിന് മലയാളം വിക്കിപീഡിയയിൽ മൊത്തം 500ൽ കൂടുതൽ തിരുത്തലുകൾ ഉണ്ട്.
ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക്‌ പ്രൊഫൈൽ ഇവിടെ കാണാം



ഈ ഉപയോക്താവിന്റെ സ്വദേശം കൊല്ലം ജില്ലയാണ്‌ .


വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
ഈ ഉപയോക്താവ്‌ സാഹിത്യം ഇഷ്ടപ്പെടുന്നു.
ഈ ഉപയോക്താവ്‌ പ്രകൃതിസ്നേഹിയാണ്‌.
ഈ ഉപയോക്താവ് ചൂടന്‍ പൂച്ച ഉപയോഗിക്കുന്നു

പുനലൂരിൽ നിന്നുള്ള ഒരു മലയാളം വിക്കി സ്നേഹി. ശരിയായ പേര് രാഗേഷ്.ആർ. മാതൃഭാഷയൊടുള്ള സ്നേഹം കൊണ്ട് ഇവിടെയെത്തി. എന്റെ ഇ-മെയിൽ വിലാസം rageshplr84@gmail.com. മെഡിക്കൽ ബിരുദത്തിന് ശേഷം പരിയാരം മെഡിക്കൽ കോളേജിൽ വൈദ്യവൃത്തി ചെയ്തു വരുന്നു. പ്രധാനമായും വൈദ്യശാസ്ത്ര സംബന്ധമായ ലേഖനങ്ങൾ എഴുതുന്നു.

നക്ഷത്രങ്ങൾ

[തിരുത്തുക]
A Barnstar!
നക്ഷത്രപുരസ്കാരം

ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്കു സമ്മാനിക്കുന്നു. താങ്കളുടെ വിജ്ഞാനം വിക്കിപ്പീഡിയയെ കൂടുതൽ പ്രകാശമാനമാക്കട്ടെ. ഇനിയും എഴുതുക.
ഈ താരകം സമർപ്പിക്കുന്നത് --Anoopan| അനൂപൻ 18:50, 6 ഡിസംബർ 2008 (UTC)
എന്റേയും ഒരൊപ്പ്, ആശംസകളോടെ, --സുഗീഷ് (സംവാദം) 19:58, 17 ഡിസംബർ 2011 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Ragesh_Punalur&oldid=1153938" എന്ന താളിൽനിന്ന് ശേഖരിച്ചത്