സംവാദം:സ്വതന്ത്ര സോഫ്‌റ്റ്‌വെയർ സമിതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Free and open-source software logo (2009).svg
സ്വതന്ത്ര സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയർ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് സ്വതന്ത്ര സോഫ്‌റ്റ്‌വെയർ സമിതി എന്ന ഈ article.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ലവളരെ പഴയ സംശയമാണ് Free Software Foundation എന്നുള്ളതിൽ Foundation എന്നുപറയുന്നതിന്റെ തർജ്ജമ പ്രതിഷ്ഠാപനം എന്നാണോ?? സമിതി എന്നോ സംഘം എന്നോവല്ലെ? Building Foudation പോലെയുള്ളൊരു Foundation അല്ലിതെന്നാണ് എന്റെ വിശ്വാസം --പ്രവീൺ:സംവാദം‍ 18:33, 26 ഓഗസ്റ്റ്‌ 2006 (UTC)

samithi aayirikkum kurachu koodi abhikaamyam.

അഭിപ്രായങ്ങൾ രേഖപ്പെടുത്തൂ[തിരുത്തുക]

സ്വതന്ത്ര സോഫ്റ്റ്‌ വേർ പ്രതിഷ്ഠാപനം എന്നതിനേക്കാൾ നല്ലത് സ്വതന്ത്ര സോഫ്റ്റ്‌ വേർ സമിതി എന്നോ, സ്വതന്ത്ര സോഫ്റ്റ്‌ വേർ സംഘം എന്നോ മറ്റോ ആണെന്ന് എനിക്കും തോന്നുന്നു... എല്ലാവരും അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരുന്നെങ്കിൽ നന്നായിരുന്നു.

ദീപു [Deepu] 18:24, 29 ഡിസംബർ 2006 (UTC)

സ്വതന്ത്ര സോഫ്റ്റ്വെയർ പ്രസ്ഥാനം എന്നാക്കിയാലോ? FSF India കൂടുതലും അങ്ങനെയാണ് ഉപയോഗിച്ചിട്ടുള്ളത് എന്നുതോന്നുന്നു... സജിത്ത് വി കെ 09:03, 23 ഫെബ്രുവരി 2007 (UTC)

ബോസ്[തിരുത്തുക]

ബോസും fsf ഉം തമ്മില് ബന്ധമുണ്ടോ??--പ്രവീൺ:സംവാദം 05:05, 20 മേയ് 2008 (UTC)

സമിതിയുമായി ബന്ധമില്ല എന്ന് തോന്നുന്നു. സ്വതന്ത്ര സോഫ്റ്റ് വെയർ ആണെന്നു മത്രമാണ്‌ ഞാൻ ഉദ്ദേശിച്ചത്. ചേർക്കേണ്ട സ്ഥലം മാറിപ്പോയോ? --FirozVellachalil 05:27, 20 മേയ് 2008 (UTC)

സ്വതന്ത്ര സോഫ്റ്റ്‌വെയർ ഇങ്ങിനൊരു താളുണ്ട്. അല്ലങ്കില് ബോസ്സെന്നൊരു താള് തന്നെ തുടങ്ങുന്നതാവും കൂടുതല് നല്ലത്--പ്രവീൺ:സംവാദം 05:47, 20 മേയ് 2008 (UTC)
ബോസും FSF-ഉം തമ്മിൽ പ്രത്യക്ഷമായി ബന്ധമൊന്നുമില്ല എന്നാണെനിക്കു തോന്നുന്നത്.ലേഖനത്തിലെ ആ ഭാഗം മാറ്റി പ്രത്യേക ലേഖനമാക്കുന്നതാണ് നല്ലതെന്നു തോന്നുന്നു--അനൂപൻ 05:48, 20 മേയ് 2008 (UTC)

ഇൻഫോ ബോക്സ് വൃത്തികേടായി കിടക്കുന്നു..കാര്യവാഹകരുടെ ശ്രദ്ധ ക്ഷണിക്കുന്നു--സിദ്ധീഖ് | सिधीक|Sidheeq| صدّيق 17:39, 4 ജൂൺ 2009 (UTC)