സംവാദം:സ്റ്റീഫൻ അത്തിപ്പൊഴിയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ശ്രദ്ധേയത[തിരുത്തുക]

എല്ലാ മെത്രാൻമാർക്കും ഇത്തരത്തിൽ പ്രത്യേകം പ്രത്യേകം താളുകൾ ഉണ്ടാക്കുവാൻ വേണ്ടതായ ശ്രദ്ധേയതയുണ്ടോ ? മെത്രാൻമാർക്കായി ഒരു പട്ടിക ഉണ്ടാക്കുകയും അതിൽ തന്നെ സ്വതന്ത്രമായ താൾ നിർമ്മിക്കാനാവശ്യമായ വിവരങ്ങൾ ഉള്ളവർക്ക് പ്രത്യേകം ലേഖനം സൃഷ്ടിക്കുകയും ചെയ്താൽ പോരേ ? --Adv.tksujith (സംവാദം) 12:26, 26 മേയ് 2013 (UTC)

സുജിത്തിന്റെ അഭിപ്രായം ശരിയാണ്. ആ രീതിയിൽ ചെയ്യാവുന്നതാണ്. -- Jose Arukatty|ജോസ് ആറുകാട്ടി 15:53, 26 മേയ് 2013 (UTC)