സംവാദം:സ്പ്രിന്റ് (ഓട്ടമത്സരം)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:സ്പ്രിന്റ് (കായികമത്സരം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

റെഫറൻസ് നെയിം[തിരുത്തുക]

400M എന്ന റഫറൻസ് നെയിം താങ്കൾ മുൻപ് ഉപയോഗിച്ചിട്ടില്ല. ഏതിനു പകരമാണ് "400M" എന്ന റഫറൻസ് നെയിം ഉപയോഗിച്ചിരിക്കുന്നത്? Feelgreen630 (സംവാദം) 13:30, 5 ഓഗസ്റ്റ് 2012 (UTC)[മറുപടി]

ഈ ലേഖനത്തിന്റെ തലക്കെട്ട് സ്പ്രിന്റ് (ഓട്ടമത്സരം) എന്നു മാറ്റിയിരിക്കുന്നു. കാരണം കായിക മത്സരങ്ങളിൽ മറ്റു വിഭാഗങ്ങളിലും സ്പ്രിന്റ് എന്നു വിശേഷിപ്പിക്കുന്ന മത്സരങ്ങൾ ഉണ്ട്. --sj (സംവാദം) 10:52, 12 ഓഗസ്റ്റ് 2012 (UTC)[മറുപടി]

ഹ്രസ്വദൂര ഓട്ടമൽസരം എന്നു മലയാളത്തിൽ പോരേ? --Vssun (സംവാദം) 12:32, 12 ഓഗസ്റ്റ് 2012 (UTC)[മറുപടി]

Vssun, ഒരു ലേഖനത്തിന്റെ തലക്കെട്ട് നിശ്ചയിക്കുമ്പോൾ, ഒരു വായനക്കാരൻ അല്ലെങ്കിൽ ഉപയോക്താവ് എന്താവും സേർച്ച് ചെയ്യുക എന്നതുകൂടി പരിഗണിച്ച് ചെയ്യുന്നതല്ലേ ഉചിതം? സ്പ്രിന്റ് എന്താണെന്ന് അന്വേഷിക്കുന്ന ഒരാൾ ഒരു പക്ഷേ ഹ്രസ്വദൂര ഓട്ടം എന്നല്ല സേർച്ച് വേഡ് എഴുതിയത് എന്നതുകൊണ്ട് ഈ ലേഖനം കാണാതെ പോകരുതല്ലോ. --sj (സംവാദം) 07:06, 4 സെപ്റ്റംബർ 2012 (UTC)[മറുപടി]

ഏറ്റവും യോജിച്ച തലക്കെട്ട് തിരഞ്ഞെടുത്ത്, ഇത്തരം വാക്കുകൾക്ക് തിരിച്ചുവിടൽ ഉപയോഗിച്ചാൽ മതിയാകും. --Vssun (സംവാദം) 07:18, 4 സെപ്റ്റംബർ 2012 (UTC)[മറുപടി]