സംവാദം:സ്തോത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സ്തോത്രം അല്ലേ? ഉപയോഗത്തിന്റെ ചരിത്രവും ഉപയോഗിക്കുന്ന വിഭാഗക്കാരെയും മറ്റും ചേർത്ത് ലേഖനം വിപുലപ്പെടുത്താനാകും എന്നു കരുതുന്നു. --Vssun (സുനിൽ) 02:37, 21 നവംബർ 2011 (UTC)
ക്രൈസ്തവർക്ക് മാത്രമല്ലല്ലോ സ്തോത്രം. (നവഗ്രഹ സ്തോത്രം, കനകധാര സ്തോത്രം, ശിവ പഞ്ചാക്ഷര സ്തോത്രം, അഷ്ടലക്ഷ്മി സ്തോത്രം). പിന്നെ സ്തുതി എന്ന് ക്രൈസ്തവർ പറയുന്നത് ക്രൈസ്തവ സ്തോത്രങ്ങളെ ആണോ? --♥Aswini (സംവാദം) 06:55, 2 ജനുവരി 2015 (UTC)[reply]

"https://ml.wikipedia.org/w/index.php?title=സംവാദം:സ്തോത്രം&oldid=2126129" എന്ന താളിൽനിന്ന് ശേഖരിച്ചത്