ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:സോഫ്റ്റ്‌വെയർ വിഭാഗങ്ങളുടെ പട്ടിക

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Latest comment: 12 വർഷം മുമ്പ് by Atjesse

സോഫ്റ്റ്വെയർ/സോഫ്റ്റ്വേർ? --Vssun 04:43, 21 ഓഗസ്റ്റ്‌ 2008 (UTC)

സോഫ്റ്റ്‌വെയർ എന്നല്ലേ പൊതുവേ മലയാളത്തിൽ ഉപയോഗിക്കുന്നത്??--പ്രവീൺ:സംവാദം 04:44, 21 ഓഗസ്റ്റ്‌ 2008 (UTC) ഏതായാലും...എനിക്ക് കിട്ടിതൊക്കെ ഞാൻ ട്രാൻസിലി.....ഒന്ന് സഹായിക്കാമൊ?--ബിനോ 11:17, 22 ഓഗസ്റ്റ്‌ 2008 (UTC) ഞാനും ഒരു വിധമാക്കി. ഏതൊക്കെ സോഫ്റ്റ്‌വെയറുകളുടെ വിഭാഗങ്ങളുടെ ഏതൊക്കെ താളുകളാണ് എവിടെയൊക്കെയുള്ളതെന്ന് കണ്ടു പിടിക്കണം. --അൽഫാസ് 10:20, 28 ജൂൺ 2012 (UTC)മറുപടി