സംവാദം:സുബ്രഹ്മണ്യൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മുരുകൻ ഒരു ദ്രാവിഡ ദേവനായിരുന്നു[തിരുത്തുക]

മുരുകൻ ഒരു ദ്രാവിഡ ദേവനായിരുന്നു എന്നും പിന്നീട് സുബ്രമണ്യനുമായി താദാത്മ്യം പ്രാപിക്കപ്പെട്ടതുമാണെന്നുമാണ്‌ നിഗമനം

ഒരു പുരാണ ഗ്രന്ഥങ്ങളിലും പരാമർശികാത പ്രയോഗമാണ് മുരുകൻ ദ്രാവിഡ ദേവൻ ആകുന്നു എന്നത്. അതുകൊണ്ട് തന്നെ നീക്കം ചെയ്യപെടേണ്ട വാചകമാണിത്.Jagadeesh puthukkudi 14:14, 17 മേയ് 2011 (UTC) Jagadeesh puthukkudi

തൈപ്പൂയം[തിരുത്തുക]

തൈപ്പൂയം എന്ന ലേഖനത്തിൽ ഉള്ളവ ഈ ലേഖനത്തിലേക്ക് മാറ്റാവുന്നതാണ്. -- Raghith 08:30, 2 ജനുവരി 2012 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:സുബ്രഹ്മണ്യൻ&oldid=1150562" എന്ന താളിൽനിന്ന് ശേഖരിച്ചത്