സംവാദം:സുധാ വർഗ്ഗീസ്
ദൃശ്യരൂപം
ഈ ലേഖനം 2017-ലെ വനിതാദിന തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതാണ്. |
-- Vijayan Rajapuram 16:16, 3 മാർച്ച് 2017 (UTC)
ചിത്രത്തിന്റെ പകർപ്പവകാശം
[തിരുത്തുക]ഉപയോഗിച്ചിരിക്കുന്ന ചിത്രത്തിന്റെ പകർപ്പവകാശത്തെ പറ്റി സംശയം ഉണ്ട്. വിശദമാക്കുമല്ലോ? --Challiovsky Talkies ♫♫ 07:47, 12 മാർച്ച് 2017 (UTC)
പത്രത്തിൽ നിന്നും കാമറ ഉപയോഗിച്ചെടുത്തത്. തെറ്റാണെങ്കിൽ നീക്കം ചെയ്യാം. നന്ദി. Vijayan Rajapuram 10:07, 12 മാർച്ച് 2017 (UTC)
- സ്വന്തമല്ലാത്ത പടങ്ങൾ മറ്റൊരു മാദ്യമം ഉപയോഗിച്ച്,(കാമറ, സ്കാനർ, സ്ക്രീൻഷോട്ട്) തുടങ്ങിയവ ഉപയോഗിച്ച് പകർത്തുന്നത് പകർപ്പവകാശ നിയമലംഘനമാണ്> ചെറിയ വലിപ്പത്തിലുള്ള പടം ഫെയർ യൂസ് പ്രകാരം ഉപയോഗിക്കാമെന്നു തോന്നുന്നു. കാര്യ നിർവാഹകർ സഹായിക്കുമെന്ന് കരുതുന്നു. --Challiovsky Talkies ♫♫ 11:09, 12 മാർച്ച് 2017 (UTC)
ശരി. ചിത്രം നീക്കീയിട്ടുണ്ട്. മാർഗ്ഗനിർദ്ദേശത്തിനു നന്ദി. Vijayan Rajapuram 12:47, 12 മാർച്ച് 2017 (UTC)