സംവാദം:സത്യാഗ്രഹം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സത്യാഗ്രഹം എന്നാൽ സത്യത്തെ ആഗ്രഹിക്കുന്നത് എന്നും സത്യഗ്രഹം-സത്യം നിലനിൽക്കുന്നിടം എന്നുമല്ലേ അർത്ഥമാക്കുന്നത്

സത്യാഗ്രഹം വേണ്ടാ ; സത്യഗ്രഹം മതി[തിരുത്തുക]

താൻ അഭ്യർത്ഥിച്ചത് പ്രകാരം മഗൻ ലാൽ ഗാന്ധി നിർദേശിച്ച സദാഗ്രഹം എന്ന വാക്കിനെ സത്യഗ്രഹം എന്ന് പരിവർത്തിപ്പിച്ചത് ഗാന്ധിജി തന്നെയാണ് .സത്യത്തെ മുറുകെ പിടിക്കുന്നത് എന്ന അർത്ഥത്തിൽ സത്യഗ്രഹം എന്നേ പറയാവൂ . ഇവിടെ സത്യാ എന്ന ദീർഘം ആവശ്യമില്ല .സത്യത്തെ ,സത്യാ ആക്കുന്നവരോട് വർഷങ്ങൾക്കു മുമ്പ് എൻ വി കൃഷ്ണ വാരിയർ പറഞ്ഞത് " സത്യാഗ്രഹി ആവാൻ മാത്രം അത്യാഗ്രഹി ആയിരുന്നില്ല നമ്മുടെ മഹാത്മാവ് ." എന്നത്രെ..— ഈ തിരുത്തൽ നടത്തിയത് Jacob.jose (സംവാദംസംഭാവനകൾ) 23:50, ഓഗസ്റ്റ് 27, 2014 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:സത്യാഗ്രഹം&oldid=3420793" എന്ന താളിൽനിന്ന് ശേഖരിച്ചത്