സംവാദം:സകാത്ത്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സകാത്ത് ആണോ സക്കാത്ത് ആണോ?--അനൂപൻ 18:19, 20 ജൂൺ 2008 (UTC)[മറുപടി]

സക്കാത്ത് കാൽക്കുലേറ്റർ ലിങ്ക് എടുത്തു മാറ്റിയത് ഉചിതമല്ല. ഇസ്ലാമിന്റെ സ്തംഭങ്ങളിൽ പ്രധാനമായ സക്കാത്ത് ഏറെ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നു് വിശദീകരിക്കുകയും അത് നേരെ കണക്കു കൂട്ടാൻ സോഫ്റ്റ്വേർ സഹായത്തോടെ സഹായിക്കാം എന്നു വാഗ്ദാനം ചെയ്യുകയും ചെയ്യുന്ന ആധികാരിക ഇസ്ലാമിക് സൈറ്റ് എന്ന നിലയിൽ നല്കിയ ലിങ്കാണ് അത്. ദയവു ചെയ്ത് അത് പുന:സ്ഥാപിക്കണം. ദയവായി മതവികാരം വ്രണപ്പെടുത്തരുത്.  മംഗലാട്ട്  ►സന്ദേശങ്ങൾ 

"https://ml.wikipedia.org/w/index.php?title=സംവാദം:സകാത്ത്&oldid=678600" എന്ന താളിൽനിന്ന് ശേഖരിച്ചത്