സംവാദം:ശ്വസനഗുണാങ്കം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

@Sreeeraaj, സുഹൃത്തേ, ഇംഗ്ലീഷ് വിക്കിപീഡിയയിൽ, നല്ല അവലംബങ്ങളോടെ, ധാരാളം വിവരങ്ങളോടെയുള്ള ഒരു ലേഖനമാണ് Respiratory quotient. അതിനെ, മലയാളത്തിൽ (ശ്വസനഗുണാങ്കം) അവലംബമൊന്നും ചേർക്കാതെ, വെറും ഒറ്റ വരിയിലൊതുക്കുന്നത്, വിക്കിപീഡിയയോട് ചെയ്യുന്ന അനീതിയാണെന്ന് ഖേദത്തോടെ പറയുന്നു. --Vijayan Rajapuram {വിജയൻ രാജപുരം} 14:11, 8 ജൂലൈ 2020 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ശ്വസനഗുണാങ്കം&oldid=3372765" എന്ന താളിൽനിന്ന് ശേഖരിച്ചത്