സംവാദം:ശ്രേയ ഘോഷാൽ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉർദു-ഹിന്ദി സംവാദം[തിരുത്തുക]

ഒരു ഉർദു സിനിമാ ഗാനവും അതിൻറെ വിവർത്തനവും ശ്രദ്ധിക്കൂ:- ഉർദു: കിസി റോസ് തുംസെ മുലാക്കാത്ത് ഹോഗീ, മേരി ജാൻ ഉസ് ദിൻ മേരേ സാഥ് ഹോഗീ, മഗർ കബ് ന ജാനേ യെ ബർസാത്ത് ഹോഗീ, മേരാ ദിൽ ഹെ പ്യാസാ മേരാ ദിൽ അകേലാ.

ഇനി ഹിന്ദി വിവർത്തനം നോക്കൂ: കിസി ദിവസ് തും സേ സാക്ഷാത്കാർ ഹോഗാ, മേരേ പ്രാണ് ഉസ് ദിൻ മേരേ സാഥ് ഹോഗാ, കിന്തു കബ് ന ജാനേ യഹ് വർഷാ ഹോഗീ, മേരാ ഹൃദയ് പ്യാസാ മേരാ ഹൃദയ് അകേലാ.

മുകളിൽ പ്രസതാവിച്ചതു വിശകലനം ചെയ്താൽ ബോളീവുഡ് സിനിമകളുടെ ഭാഷ ഉർദുവാണെന്ന് നിസംശയം പറയാം.--Roshan Zameer (സംവാദം) 16:31, 16 ഓഗസ്റ്റ് 2012 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ശ്രേയ_ഘോഷാൽ&oldid=1394832" എന്ന താളിൽനിന്ന് ശേഖരിച്ചത്