സംവാദം:ശൂരനാട് കുഞ്ഞൻപിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ജനന തീയതി[തിരുത്തുക]

ഇദ്ദേഹം ജനിച്ചത് 1911 നവംബർ 26-നാണോ അതോ 1911 ജൂൺ 24-ന് ആണോ? 2005-ലെ മഹച്ചരിതമാല പുറം 564-ൽ 1911 ജൂൺ 24 എന്നാണ് കാണുന്നത്.--കുമാർ വൈക്കം (സംവാദം) 05:09, 16 നവംബർ 2013 (UTC)

1911 നവംബർ 26 എന്നാണു് ഇവിടെ കാണുന്നതു് - ജോസ് ആറുകാട്ടി 09:02, 16 നവംബർ 2013 (UTC)
ആ സൈറ്റിലും KUNJAN PILLAI, SOORANAD Born on 24 June 1911. Father: Payikkatt Neelakanta Pillai Mother: Karthyani Amma എന്നാണ് കാണുന്നത്. മഹച്ചരിതമാലയിലും അതുതന്നെയാണ് കാണിക്കുന്നത്. അപ്പോ ഈ നവംബർ 26 എവിടന്നു വന്നു? ജൂൺ 24 ഉറപ്പിക്കാമെന്ന് തോന്നുന്നു. --കുമാർ വൈക്കം (സംവാദം) 10:24, 16 നവംബർ 2013 (UTC)
തിരുത്തി - ജോസ് ആറുകാട്ടി 15:31, 16 നവംബർ 2013 (UTC)